Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mega Offer

വ​ൻ ഓ​ഫ​റു​മാ​യി ലൂ​ക്ക​ർ; ബി​എ​ൽ​ഡി​സി ഫാ​നു​ക​ൾ 2099 രൂ​പ മു​ത​ൽ

തൃ​​​ശൂ​​​ർ: 28 വാ​​​ട്ട് വൈ​​​ദ്യു​​​തി​​​യി​​​ൽ മി​​​ക​​​ച്ച കാ​​​റ്റി​​​നൊ​​​പ്പം 60 ശ​​​ത​​​മാ​​​നം വൈ​​​ദ്യു​​​തി ലാ​​​ഭി​​​ക്കു​​​ന്ന റി​​​മോ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ബി​​​എ​​​ൽ​​​ഡി​​​സി ഫാ​​​നു​​​ക​​​ൾ​​​ക്കു മി​​​ക​​​ച്ച ഓ​​​ഫ​​​റു​​​മാ​​​യി ലൂ​​​ക്ക​​​ർ ഇ​​​ല​​​ക്ട്രി​​​ക് ടെ​​​ക്നോ​​​ള​​​ജീ​​​സ്.

ഏ​​​റ്റ​​​വും പു​​​തി​​​യ ഹൈ​​​സ്പീ​​​ഡ് ബി​​​എ​​​ൽ​​​ഡി​​​സി മോ​​​ഡ​​​ലാ​​​യ നാ​​​നോ എ​​​ക്സ​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷ വാ​​​റ​​​ന്‍റി​​​യോ​​​ടു​​​കൂ​​​ടി 2099 രൂ​​​പ​​​യ്ക്കും ഡെ​​​ക്ക​​​റേ​​​റ്റീ​​​വ് മോ​​​ഡ​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷ വാ​​​റ​​​ന്‍റി​​​യോ​​​ടെ 2999 രൂ​​​പ​​​യ്ക്കും ല​​​ഭി​​​ക്കും. മൂ​​​ന്നു ദി​​​വ​​​സ​​​ത്തേ​​​ക്കു​​​മാ​​​ത്ര​​​മാ​​​ണ് ഈ ​​​ഓ​​​ഫ​​​ർ.

സൈ​​​സ് സീ​​​റോ, സൈ​​​സ് സീ​​​റോ ക്രൗ​​​ണ്‍, സൈ​​​സ് സീ​​​റോ ക്രൗ​​​ണ്‍ പ്ല​​​സ്, സൈ​​​സ് സീ​​​റോ നി​​​യോ, സൈ​​​സ് സീ​​​റോ ക്രൗ​​​ണ്‍ ഗ്ലോ, ​​​റേ​​​ഡി​​​യ​​​ൽ, റേ​​​ഡി​​​യ​​​ൽ പ്ല​​​സ്, റേ​​​ഡി​​​യ​​​ൽ ഗ്ലോ ​​​സീ​​​രീ​​​സി​​​ലു​​​ള്ള മു​​​പ്പ​​​തോ​​​ളം മോ​​​ഡ​​​ലു​​​ക​​​ളും മി​​​ക​​​ച്ച ഓ​​​ഫ​​​റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

പ​​​ഴ​​​യ മോ​​​ഡ​​​ൽ സീ​​​ലിം​​​ഗ് ഫാ​​​നു​​​ക​​​ൾ 70 വാ​​​ട്ട് വ​​​രെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ൾ ലൂ​​​ക്ക​​​ർ ബി​​​എ​​​ൽ​​​ഡി​​​സി ഫാ​​​നു​​​ക​​​ൾ 28 വാ​​​ട്ട് മാ​​​ത്ര​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യ്ക്ക് 15 വ​​​ർ​​​ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ലും 60,000 മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം കാ​​​ലാ​​​വ​​​ധി​​​യാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ലൂ​​​ക്ക​​​ർ ഉ​​ത്പ​​​ന്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ഓ​​​ഫ​​​റി​​​നെ​​​ക്കു​​​റി​​​ച്ചും അ​​​റി​​​യാ​​​ൻ: www.lukerindia.com, ഫോ​​​ണ്‍: 9544590633.

Latest News

Corehub Up