തൃശൂർ: 28 വാട്ട് വൈദ്യുതിയിൽ മികച്ച കാറ്റിനൊപ്പം 60 ശതമാനം വൈദ്യുതി ലാഭിക്കുന്ന റിമോട്ട് ഉൾപ്പെടെയുള്ള ബിഎൽഡിസി ഫാനുകൾക്കു മികച്ച ഓഫറുമായി ലൂക്കർ ഇലക്ട്രിക് ടെക്നോളജീസ്.
ഏറ്റവും പുതിയ ഹൈസ്പീഡ് ബിഎൽഡിസി മോഡലായ നാനോ എക്സൽ രണ്ടുവർഷ വാറന്റിയോടുകൂടി 2099 രൂപയ്ക്കും ഡെക്കറേറ്റീവ് മോഡൽ മൂന്നുവർഷ വാറന്റിയോടെ 2999 രൂപയ്ക്കും ലഭിക്കും. മൂന്നു ദിവസത്തേക്കുമാത്രമാണ് ഈ ഓഫർ.
സൈസ് സീറോ, സൈസ് സീറോ ക്രൗണ്‍, സൈസ് സീറോ ക്രൗണ്‍ പ്ലസ്, സൈസ് സീറോ നിയോ, സൈസ് സീറോ ക്രൗണ്‍ ഗ്ലോ, റേഡിയൽ, റേഡിയൽ പ്ലസ്, റേഡിയൽ ഗ്ലോ സീരീസിലുള്ള മുപ്പതോളം മോഡലുകളും മികച്ച ഓഫറിൽ ലഭ്യമാണ്.
പഴയ മോഡൽ സീലിംഗ് ഫാനുകൾ 70 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്പോൾ ലൂക്കർ ബിഎൽഡിസി ഫാനുകൾ 28 വാട്ട് മാത്രമാണ് ഉപയോഗിക്കുന്നത്. ഇവയ്ക്ക് 15 വർഷത്തിൽ കൂടുതലും 60,000 മണിക്കൂറിലധികം കാലാവധിയാണ് പ്രതീക്ഷിക്കുന്നത്.
ലൂക്കർ ഉത്പന്നങ്ങളെക്കുറിച്ചും ഓഫറിനെക്കുറിച്ചും അറിയാൻ: www.lukerindia.com, ഫോണ്‍: 9544590633.
Tags : Luker mega offer BLDC fans