തൃശൂർ: ഇലക്ട്രിക്കൽ ബ്രാൻഡായ ലൂക്കറിന്റെ സീലിംഗ് ഫാൻ എക്സ്ചേഞ്ച് ഓഫർ നാലുദിനംകൂടി. പഴയ സീലിംഗ് ഫാന്‍ എക്സ്ചേഞ്ച് ഓഫർപ്രകാരം ഹൈസ്പീഡ് ബിഎൽഡിസി മോഡൽ ആയ നാനോ എക്സൽ രണ്ടുവർഷ വാറന്റിയോടെ 2,099 രൂപയ്ക്കും ഡെക്കറേറ്റീവ് മോഡൽ മൂന്നുവർഷ വാറന്റിയോടെ 2,999 രൂപയ്ക്കും നാലു ദിവസത്തേക്കുകൂടി വാങ്ങാം. 5 സ്റ്റാർ റേറ്റിംഗും ഐഎസ്ഐ സർട്ടിഫിക്കേഷനുമുള്ള ഫാനുകൾ വിവിധ നിറങ്ങളിൽ ലഭ്യമാണ്.
നാനോ എക്സൽ കൂടാതെ, സൈസ് സീറോ, സൈസ് സീറോ ക്രൗണ്‍, സൈസ് സീറോ ക്രൗണ്‍ പ്ലസ്, സൈസ് സീറോ നിയോ, സൈസ് സീറോ ക്രൗണ്‍ ഗ്ലോ, റേഡിയൽ, റേഡിയൽ പ്ലസ്, റേഡിയൽ ഗ്ലോ സീരീസിലുള്ള മുപ്പതോളം മോഡലുകളും മികച്ച ഓഫറിൽ ലഭ്യമാണ്.
പഴയ മോഡൽ സീലിംഗ് ഫാനുകൾ 70 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്പോൾ ലൂക്കർ ബിഎൽഡിസി ഫാനുകൾ 28 വാട്ട്സ് മാത്രമാണ് ഉപയോഗിക്കുന്നത്. ലൂക്കർ ബിഎൽഡിസി ഫാനുകൾക്കു 15 വർഷത്തിൽ കൂടുതലും 60000 മണിക്കൂറിലധികം കാലാവധിയാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: www.lukerindia.com, ഫോണ്‍ : 9544590633.