x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൂ​ക്ക​ർ എ​ക്സ്ചേ​ഞ്ച് ഓ​ഫ​ർ നാ​ലു ദി​വ​സംകൂ​ടി


Published: December 2, 2025 11:07 PM IST | Updated: December 2, 2025 11:07 PM IST

തൃ​​​ശൂ​​​ർ: ഇ​​​ല​​​ക്‌ട്രിക്ക​​​ൽ ബ്രാ​​​ൻ​​​ഡാ​​​യ ലൂ​​​ക്ക​​​റി​​​ന്‍റെ സീ​​​ലിം​​​ഗ് ഫാ​​​ൻ എ​​​ക്സ്ചേ​​​ഞ്ച് ഓ​​​ഫ​​​ർ നാ​​​ലു​​​ദി​​​നം​​​കൂ​​​ടി. പ​​​ഴ​​​യ സീ​​​ലിം​​​ഗ് ഫാ​​​ന്‍ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച്‌ ഓ​​​ഫ​​​ർ​​​പ്ര​​​കാ​​​രം ഹൈ​​​സ്പീ​​​ഡ് ബി​​​എ​​​ൽ​​​ഡി​​​സി മോ​​​ഡ​​​ൽ ആ​​​യ നാ​​​നോ എ​​​ക്സ​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷ വാ​​​റ​​​ന്‍റി​​​യോ​​​ടെ 2,099 രൂ​​​പ​​​യ്ക്കും ഡെ​​​ക്ക​​​റേ​​​റ്റീ​​​വ് മോ​​​ഡ​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷ വാ​​​റ​​​ന്‍റി​​​യോ​​​ടെ 2,999 രൂ​​​പ​​​യ്ക്കും നാ​​​ലു ദി​​​വ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി വാ​​​ങ്ങാം. 5 സ്റ്റാ​​​ർ റേ​​​റ്റിം​​​ഗും ഐ​​​എ​​​സ്ഐ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നു​​​മു​​​ള്ള ഫാ​​​നു​​​ക​​​ൾ വി​​​വി​​​ധ നി​​​റ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

നാ​​​നോ എ​​​ക്സ​​​ൽ കൂ​​​ടാ​​​തെ, സൈ​​​സ് സീ​​​റോ, സൈ​​​സ് സീ​​​റോ ക്രൗ​​​ണ്‍, സൈ​​​സ് സീ​​​റോ ക്രൗ​​​ണ്‍ പ്ല​​​സ്, സൈ​​​സ് സീ​​​റോ നി​​​യോ, സൈ​​​സ് സീ​​​റോ ക്രൗ​​​ണ്‍ ഗ്ലോ, ​​​റേ​​​ഡി​​​യ​​​ൽ, റേ​​​ഡി​​​യ​​​ൽ പ്ല​​​സ്, റേ​​​ഡി​​​യ​​​ൽ ഗ്ലോ ​​​സീ​​​രീ​​​സി​​​ലു​​​ള്ള മു​​​പ്പ​​​തോ​​​ളം മോ​​​ഡ​​​ലു​​​ക​​​ളും മി​​​ക​​​ച്ച ഓ​​​ഫ​​​റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

പ​​​ഴ​​​യ മോ​​​ഡ​​​ൽ സീ​​​ലിം​​​ഗ് ഫാ​​​നു​​​ക​​​ൾ 70 വാ​​​ട്ട് വ​​​രെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ൾ ലൂ​​​ക്ക​​​ർ ബി​​​എ​​​ൽ​​​ഡി​​​സി ഫാ​​​നു​​​ക​​​ൾ 28 വാ​​​ട്ട്സ് മാ​​​ത്ര​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ലൂ​​​ക്ക​​​ർ ബി​​​എ​​​ൽ​​​ഡി​​​സി ഫാ​​​നു​​​ക​​​ൾ​​​ക്കു 15 വ​​​ർ​​​ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ലും 60000 മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം കാ​​​ലാ​​​വ​​​ധി​​​യാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.lukerindia.com, ഫോ​​​ണ്‍ : 9544590633.

Tags : Luker Exchange Offer Luker BLDC Fan

Recent News

Corehub Up