Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Milk Quality

Palakkad

പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാൻ സൗജന്യ ലാബ് സൗകര്യം

പാ​ല​ക്കാ​ട്: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പ​ണി​യി​ലെ​ത്തു​ന്ന പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഈ​മാ​സം 20 മു​ത​ല്‍ 24 വ​രെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്നു.
സി​വി​ല്‍​സ്റ്റേ​ഷ​നി​ലെ ര​ണ്ടാം​നി​ല​യി​ലെ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ഗു​ണ​നി​യ​ന്ത്ര​ണ ലാ​ബി​ലാ​ണ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ സ​ജ്ജീ​ക​രി​ക്കു​ക. ഓ​ണ​ക്കാ​ല​ത്ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം ബോ​ധ്യ​പ്പെ​ടു​ന്ന​തി​നും ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ​യും ക്ഷീ​ര​സം​ഘ​ങ്ങ​ളു​ടെ​യും പാ​ല്‍​സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നു ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​വ​രം 0491 2505157 ന​ന്പ​റി​ൽ ല​ഭി​ക്കും.

Latest News

Corehub Up