Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Abdul Gafur

ഫി​ഷ​റീ​സ് മ​ന്ത്രി​ക്ക് പി​ന്തു​ണ​: കെ​എ​ൽ​സി​എ

കൊ​​​​ച്ചി: ഫി​​​​ഷ​​​​റീ​​​​സ് മ​​​​ന്ത്രി അ​​​​ബ്‌​​​ദു​​​​ൾ ഗ​​​​ഫൂ​​​​റി​​​​ന് കെ​​​​എ​​​​ൽ​​​​സി​​​​എ എ​​​​ല്ലാ പി​​​​ന്തു​​​​ണ​​​​യും ന​​​​ൽ​​​​കു​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സ്, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു ജോ​​​​സി എ​​​​ന്നി​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ജീ​​​​വി​​​​തം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ മ​​​​ന്ത്രി അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.

Latest News

Corehub Up