കൊച്ചി: ഫിഷറീസ് മന്ത്രി അബ്ദുൾ ഗഫൂറിന് കെഎൽസിഎ എല്ലാ പിന്തുണയും നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ മന്ത്രി അടിയന്തര നടപടികൾ സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.
Tags : Support Fisheries Minister KLCA minister abdul gafur