Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Morning Show

ത​മി​ഴ്നാ​ട്ടി​ൽ തി​യ​റ്റ​റു​ക​ളിൽ പു​ല​ർ​ച്ചെ ഷോ​ക​ൾ തി​രി​ച്ചെ​ത്തു​ന്നു; അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ

പു​തി​യ സി​നി​മ​ക​ളു​ടെ റി​ലീ​സ് ദി​വ​സ​ങ്ങ​ളി​ലും ആ​ഘോ​ഷ​വേ​ള​ക​ളി​ലും ത​മി​ഴ്‌​നാ​ട്ടി​ൽ ഇ​നി​മു​ത​ൽ ദി​വ​സ​വും ആ​റു പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്താം. രാ​വി​ലെ ആറു മ​ണി മു​ത​ൽ പു​ല​ർ​ച്ചെ 2.30 വ​രെ​യാ​ണ് തി​യേ​റ്റ​റു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പു​തി​യ ചി​ത്ര​ങ്ങ​ൾ​ക്ക് റി​ലീ​സ് തി​യ​തി മു​ത​ൽ തു​ട​ർ​ച്ച​യാ​യി ഏ​ഴു ദി​വ​സ​ത്തേ​ക്ക് ഈ ​അ​ധി​ക ഷോ​ക​ൾ ന​ട​ത്താം. കൂ​ടാ​തെ, ദീ​പാ​വ​ലി പോ​ലു​ള്ള പ്ര​ധാ​ന ആ​ഘോ​ഷ​വേ​ള​ക​ളി​ലും പ്രാ​ദേ​ശി​ക ഉ​ത്സ​വ ദി​ന​ങ്ങ​ളി​ലും ഏ​ത് സി​നി​മ​യ്ക്കും ആ​റ് ഷോ​ക​ൾ സം​ഘ​ടി​പ്പി​ക്കാം.

തി​യേ​റ്റ​ർ ഉ​ട​മ​ക​ളു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും ഈ ​കാ​ല​ത്തെ ആ​വ​ശ്യം മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് പ്ര​ത്യേ​ക മു​ൻ​കൈ​യെ​ടു​ത്താ​ണ് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​ത്.

Latest News

Corehub Up