Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Motorola

മോട്ടറോള എഡ്ജ് 70 പ്രോ പുറത്തിറക്കി

കൊ​​​ച്ചി: മോ​​​ട്ട​​​റോ​​​ള​​​യു​​​ടെ പു​​​തി​​​യ സ്മാ​​​ര്‍ട്ട്ഫോ​​​ണാ​​​യ മോ​​​ട്ട​​​റോ​​​ള എ​​​ഡ്ജ് 70 പ്രോ ​​​പു​​​റ​​​ത്തി​​​റ​​​ക്കി. മി​​​ക​​​ച്ച ലോ-​​​ലൈ​​​റ്റ് ഫോ​​​ട്ടോ​​​ഗ്ര​​​ഫി​​​ക്കും എ​​​ഐ ഫീ​​​ച്ച​​​റു​​​ക​​​ള്‍ക്കും മു​​​ന്‍ഗ​​​ണ​​​ന ന​​​ല്‍കി​​​യാ​​​ണ് ഈ ​​​ഫോ​​​ണ്‍ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

50 എം​​​പി സോ​​​ണി ലി​​​റ്റി​​​യ 710 മെ​​​യി​​​ന്‍ കാ​​​മ​​​റ, 50 എം​​​പി അ​​​ള്‍ട്രാ വൈ​​​ഡ്-​​​മാ​​​ക്രോ ലെ​​​ന്‍സ്, 50 എം​​​പി ഫ്ര​​​ണ്ട് കാ​​​മ​​​റ എ​​​ന്നി​​​വ​​​യ​​​ട​​​ങ്ങു​​​ന്ന ട്രി​​​പ്പി​​​ള്‍ 50 എം​​​പി പ്രോ-​​​ഗ്രേ​​​ഡ് കാ​​​മ​​​റ സി​​​സ്റ്റ​​​മാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത.

4കെ 60 ​​​എ​​​ഫ്പി​​​എ​​​സ് വീ​​​ഡി​​​യോ റിക്കാ​​​ര്‍ഡിം​​​ഗും യ​​​ഥാ​​​ര്‍ഥ നി​​​റ​​​ങ്ങ​​​ള്‍ ഒ​​​പ്പി​​​യെ​​​ടു​​​ക്കാ​​​ന്‍ പാ​​​ന്‍റോ​​​ണ്‍ വാ​​​ലി​​​ഡേ​​​റ്റ​​​ഡ് സ​​​പ്പോ​​​ര്‍ട്ടും മോ​​​ട്ടോ എ​​​ഐ​​​യു​​​ടെ പി​​​ന്‍ബ​​​ല​​​വും ഫോ​​​ണി​​​ലു​​​ണ്ട്.

മീ​​​ഡി​​​യ​​​ടെ​​​ക് ഡൈ​​​മെ​​​ന്‍സി​​​റ്റി 8500 എ​​​ക്‌​​​സ്ട്രീം പ്രൊ​​​സ​​​സ​​​റാ​​​ണ് എ​​​ഡ്ജ് 70 പ്രോ​​​യ്ക്ക് ക​​​രു​​​ത്തേ​​​കു​​​ന്ന​​​ത്. 12 ജി​​​ബി റാ​​​മും 256 ജി​​​ബി സ്റ്റോ​​​റേ​​​ജു​​​മു​​​ള്ള ഇ​​​തി​​​ല്‍, 6.8 ഇ​​​ഞ്ച് 144 ഹെ​​​ര്‍ട്‌​​​സ് 1.5 കെ ​​​ട്രൂ ക​​​ള​​​ര്‍ ക്വാ​​​ഡ്-​​​ക​​​ര്‍വ്ഡ് അ​​​മോ​​​ലെ​​​ഡ് ഡി​​​സ്പ്ലേ​​​യാ​​​ണു​​​ള്ള​​​ത്.

Latest News

Corehub Up