x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ട്ട​റോ​ള എ​ഡ്ജ് 70 പ്രോ ​പ്ല​സ് അ​വ​ത​രി​പ്പി​ച്ചു


Published: June 7, 2026 11:32 PM IST | Updated: June 7, 2026 11:32 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ലെ മു​​​ന്‍​നി​​​ര എ​​​ഐ സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണ്‍ ബ്രാ​​​ന്‍​ഡാ​​​യ മോ​​​ട്ട​​​റോ​​​ള, പു​​​തി​​​യ പ്രീ​​​മി​​​യം ഫ്‌​​​ളാ​​​ഗ്ഷി​​​പ്പ് സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണാ​​​യ മോ​​​ട്ട​​​റോ​​​ള എ​​​ഡ്ജ് 70 പ്രോ ​​​പ്ല​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പ്രൊ​​​ഫ​​​ഷ​​​ണ​​​ല്‍ നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ഫോ​​​ട്ടോ​​​ഗ്രഫി, അ​​​ത്യാ​​​ധു​​​നി​​​ക എ​​​ഐ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍, ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ രൂ​​​പ​​​ക​​​ല്‍​പ്പന, മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം എ​​​ന്നി​​​വ​​​യു​​​ടെ സ​​​മ​​​ന്വ​​​യ​​​മാ​​​യ ​സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണ്‍ 44,999 രൂ​​​പ പ്രാ​​​രം​​​ഭ വി​​​ല​​​യി​​​ല്‍ വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്നു.

50 മെ​​​ഗാ​​​പി​​​ക്‌​​​സ​​​ല്‍ സോ​​​ണി ലി​​​റ്റി​​​യ 710 പ്ര​​​ധാ​​​ന കാ​​​മ​​​റ, 50 മെ​​​ഗാ​​​പി​​​ക്‌​​​സ​​​ല്‍ 3.5 മ​​​ട​​​ങ്ങ് പെ​​​രി​​​സ്‌​​​കോ​​​പ്പ് ടെ​​​ലി​​​ഫോ​​​ട്ടോ ലെ​​​ന്‍​സ് തു​​​ട​​​ങ്ങി​​​യ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളു​​​ണ്ട്.

Tags : Motorola Edge 70 Pro Plus launched flagship

Recent News

Corehub Up