Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murder Attempts

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ടു​റോ​ഡി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെട്ടിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം തി​രു​മ​ല​യി​ൽ ന​ടു​റോ​ഡി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. കു​ടും​ബ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് പാ​ച്ച​ല്ലൂ​ർ സ്വ​ദേ​ശി വി​ജ​യ​ൻ ആ​ണ് ഭാ​ര്യ സീ​മ​യെ ആ​ക്ര​മി​ച്ച​ത്.

സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന സീ​മ​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ വി​ജ​യ​ൻ വെ​ട്ടു​ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. 12 വ​ർ​ഷ​മാ​യി ഇ​രു​വ​രും ത​മ്മി​ൽ പി​രി​ഞ്ഞു ക​ഴി​യു​ക​യാ​ണെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്.

Latest News

Corehub Up