Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murder Of A Pediatrician In Texas.

America

ടെ​ക്സ​സി​ൽ ശി​ശു​രോ​ഗ വി​ദ​ഗ്ധ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്

മോ​ണ്ട്ഗോ​മ​റി:​ ടെ​ക്സ​സി​ൽ ശി​ശു​രോ​ഗ വി​ദ​ഗ്ധ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. 2023 ഒ​ക്ടോ​ബ​റി​ൽ അ​പ്പാ​ർ​ട്ട്മെന്‍റി​ന് പു​റ​ത്തു​ള്ള പി​ക്നി​ക് ടേ​ബി​ളി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന 52 കാ​രി​യാ​യ ഡോ. ​ത​ലാ​ത് ജെ​ഹാ​ൻ ഖാ​നെ​യാ​ണ് 27 കാ​ര​നാ​യ മൈ​ൽ​സ് ജോ​സ​ഫ് ഫ്രി​ഡ്രി​ച്ച് ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കു​റ്റം സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി ഡി​സ്ട്രി​ക്റ്റ് ജ​ഡ്ജി ഫി​ൽ ഗ്രാ​ൻ​ഡാ​ണ് വ്യാ​ഴാ​ഴ്ച പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ച​ത്.

കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്ന പ്ര​തി​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി അ​മ്മ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up