Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Appointment

ജ​സ്റ്റി​സ് ബാ​ബു മാ​ത്യു പി. ​ജോ​സ​ഫി​ന് പു​തി​യ പ​ദ​വി; ഉ​പ​കാ​ര സ്മ​ര​ണ​യെ​ന്ന് വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഉ​പ​ലോ​കാ​യു​ക്ത ജ​സ്റ്റി​സ് ബാ​ബു മാ​ത്യു പി. ​ജോ​സ​ഫി​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഓം​ബു​ഡ്സ്മാ​നാ​യി നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നം. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി വ​ക​മാ​റ്റി​യ കേ​സി​ലെ പ​രാ​തി​യി​ൽ പി​ണ​റാ​യി വി​ജ​യ​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ ലോ​കാ​യു​ക്ത ബ​ഞ്ചി​ലെ അം​ഗ​മാ​യി​രു​ന്നു ജ​സ്റ്റി​സ് ബാ​ബു മാ​ത്യു പി. ​ജോ​സ​ഫ്. നേ​ര​ത്തെ ബാ​ബു മാ​ത്യു പി. ​ജോ​സ​ഫി​നെ ഫീ ​റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി നി​യ​മി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു.

എ​ന്നാ​ൽ സി​എം​ഡി​ആ​ർ​എ​ഫ് വ​ക​മാ​റ്റി​യ കേ​സി​ലെ പ​രാ​തി​ക്കാ​ര​ൻ ആ​ർ.​എ​സ്‌. ശ​ശി കു​മാ​ർ ഉ​ൾ​പ്പെ​ടെ അ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ൻ​മാ​റു​ക​യാ​യി​രു​ന്നു.

ജ​സ്റ്റി​സ് ബാ​ബു മാ​ത്യു പി ​ജോ​സ​ഫി​ന്‍റെ പു​തി​യ നി​യ​മ​നം സം​ബ​ന്ധി​ച്ച മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​ന​ത്തി​ലും ഇ​തോ​ട​കം വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തി​ലെ ഉ​പ​കാ​ര സ്മ​ര​ണ​യാ​ണ് പു​തി​യ പ​ദ​വി​യെ​ന്നാ​ണ് വി​മ​ർ​ശ​നം.

Latest News

Corehub Up