Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Film

ജ​ഗ​ൻ ഷാ​ജി കൈ​ലാ​സി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് നാ​യ​ക​ൻ  

ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് നാ​യ​ക​നാ​കു​ന്നു. വൗ ​സി​നി​മാ​സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് വി​ലാ​സി​നി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ത്രി​വി​ക്ര​മ​നും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ന​വം​ബ​ർ മൂ​ന്ന് ചൊ​വ്വാ​ഴ്ച തൊ​ടു​പു​ഴ​യി​ൽ ആ​രം​ഭി​ച്ചു.

പു​റ​പ്പു​ഴ ശ്രീ​തി​രു​ച്ചി​റ​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പൂ​ജാ ച​ട​ങ്ങു​ക​ളോ​ടെ​യാ​യി​രു​ന്നു ആ​രം​ഭം കു​റി​ച്ച​ത്. നി​ർ​മ്മാ​താ​വ് സ​ന്തോ​ഷ് ത്രി​വി​ക്ര​മ​ൻ സ്വി​ച്ചോ​ൺ ക​ർ​മ്മ​വും ക​ന്ന​ഡ ന​ട​ൽ മ​ണി​ക​ണ്ഠ ഫ​സ്റ്റ് ന​ൽ​കി ക്കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം.

ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു മ​നു​ഷ്യ​ന്‍റെ കു​ടും​ബ ജീ​വി​ത​വും സാ​മൂ​ഹ്യ ജീ​വി​ത​വും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. ഒ​രു നാ​ടി​ന്‍റെ ഉ​ൾ​ത്തു​ടി​പ്പു​ക​ളും ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ളു​മൊ​ക്കെ തി​ക​ച്ചും റി​യ​ലി​സ്റ്റി​ക്കാ​യി ചി​രി​യും ചി​ന്ത​യും ന​ൽ​കു​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ്.

താ​ൻ ചെ​യ്ത നീ​ക്കം എ​ന്ന ചി​ത്രം പൂ​ർ​ത്തി​യാ​യി പ്ര​ദ​ർ​ശ​ന​ത്തി​ന് സ​ജ്ജ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ചി​ത്രം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. നീ​ക്കം പൂ​ർ​ണ​മാ​യും ത്രി​ല്ല​ർ മൂ​വി​യാ​യി​രു​ന്നു​വെ​ങ്കി​ൽ അ​തി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ഥ​മാ​യ ഒ​രു ജോ​ണ​റാ​ണ് ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി
സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ഈ ​ചി​ത്ര​ത്തി​ലെ പ്ര​കാ​ശ​നെ​ന്ന ക​ഥാ​പാ​ത്ര​ത്തെ തി​ക​ഞ്ഞ ന​ർ​മ്മ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്.

വി​ന​യ് ഫോ​ർ​ട്ട്, മ​ഞ്ജു പി​ള്ള, ദേ​വ​രാ​ജ് (വാ​ഴ ഫെ​യിം), അ​ന​ഘ നാ​രാ​യ​ണ​ൻ, നോ​ബി, ന​ന്ദ​ലാ​ൽ, ജാ​ഫ​ർ ഇ​ടു​ക്കി, ഷാ​ജു ശ്രീ​ധ​ർ, ടി​സ് തോ​മ​സ്, ടെ​സ്‌​നി ഖാ​ൻ, കൃ​ഷ്‌​ണ പ്ര​ഭ, വൃ​ന്ദ​മേ​നോ​ൻ, ഹ​രീ​ഷ് ( ഉ​യി​ർ ഫെ​യിം) സു​നി​ൽ​കു​മാ​ർ, ഉ​ണ്ണി നാ​യ​ർ, അ​നൂ​പ് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെത്തു​ന്നു.

വി​ബി​ൻ ബാ​ല​ച​ന്ദ്ര​ന്‍റേ​താ​ണു തി​ര​ക്ക​ഥ. സം​ഗീ​തം_ ഇ​ല​ക്‌​ട്രോ​ണി​ക്സ് കി​ളി. ഛായാ​ഗ്ര​ഹ​ണം-​അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി, എ​ഡി​റ്റിം​ഗ്- സൂ​ര​ജ് ഇ. ​എ​സ്. പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ- എ​ൻ. എ​സ് ര​തീ​ഷ്. ക​ലാ​സം​വി​ധാ​നം-​മ​കേ​ഷ് മോ​ഹ​ൻ. മേ​ക്ക​പ്പ്_​ജ​യ​ൻ പൂ​ങ്കു​ളം. കോ​സ്‌​റ്റ്യും ഡി​സൈ​ൻ- വെ​ങ്കി. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​വൈ​ശാ​ഖ് രാ​മ​ൻ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സ്യ​മ​ന്ത​ക് പ്ര​ദീ​പ്. ഡി​സൈ​ൻ. ല​മ​ണേ​ഡ് സ്റ്റു​ഡി​യോ​സ്. സ്റ്റി​ൽ​സ്. നി​ദാ​ദ്. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- അ​നി​ൽ അ​ൻ​സാ​ദ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​കു​ടീ​വ്- രാ​ജേ​ഷ് മേ​നോ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ശ്രീ​കു​മാ​ർ ചെ​ന്നി​ത്ത​ല. തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up