Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Notice Issued

ബി​എ​ൽ​എം ത​ട്ടി​പ്പ്: ചോ​ദ്യം ചെ​യ്യാ​ൻ നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ബി​എ​ൽ​എം സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ ചോ​ദ്യം ചെ​യ്യാ​ൻ നോ​ട്ടീ​സ് ന​ൽ​കി മാ​ത്ര​മോ സ്ഥാ​പ​ക ചെ​യ​ർ​മാ​ന​ട​ക്ക​മു​ള്ള​വ​രെ വി​ളി​പ്പി​ക്കാ​വൂ​വെ​ന്ന് ഹൈ​ക്കോ​ട​തി.

പൊ​ലി​സ് അ​നാ​വ​ശ്യ​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും ചെ​യ്യു​ന്ന​തു ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്ഥാ​പ​ക​ചെ​യ​ർ​മാ​ൻ ആ​ർ. പ്രേം​കു​മാ​ർ, സി​ദ്ധേ​ശ്വ​ർ പ്ര​ദീ​പ്കു​മാ​ർ നാ​യ​ർ എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന കോ​ഴി​ക്കോ​ട് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്ക​മു​ള്ള​വ​ർ​ക്ക് ജ​സ്റ്റീ​സ് മു​ര​ളി പു​രു​ഷോ​ത്ത​മ​ൻ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഹ​ർ​ജി വീ​ണ്ടും ഡി​സം​ബ​ർ മൂ​ന്നി​ന് പ​രി​ഗ​ണി​ക്കും.

Latest News

Corehub Up