Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Number

പി​ണ​റാ​യി വി​ജ​യ​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ർ ക​ട്ട് ചെ​യ്ത് പൊ​തു​ഭ​ര​ണവ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ർ ക​ട്ട് ചെ​യ്ത് പൊ​തു​ഭ​ര​ണ​വ​കു​പ്പ്. മു​ന്ന​റി​യി​പ്പി​ലാ​തെ​യാ​ണ് ക​ട്ട് ചെ​യ്ത​ത്.

മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ അ​നു​വ​ദി​ച്ച ന​മ്പ​റാ​ണ് റ​ദ്ദാ​ക്കി​യ​ത്. പ​ത്ത് വ​ർ​ഷ​മാ​യി പി​ണ​റാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ ന​മ്പ​റാ​ണ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മൊ​ഴി​ഞ്ഞ ശേ​ഷ​വും ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും ആ​ശ​യ​വി​നി​മ​യ​ത്തി​നു​മാ​യി ഇ​തേ ന​മ്പ​ർ പി​ണ​റാ​യി വി​ജ​യ​ൻ ഉ​പ​യോ​ഗി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ന​മ്പ​ർ വി​ച്ഛേ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ഭ​ര​ണ വ​കു​പ്പി​ൽ നി​ന്ന് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സും ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up