x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്ര: സ്ത്രീ​യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​

സ്വന്തം ലേഖകൻ
Published: November 30, 2026 01:39 AM IST | Updated: November 30, 2026 01:39 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ലെ സ്ത്രീ ​​​സൗ​​​ജ​​​ന്യ യാ​​​ത്രി​​​ക​​​രു​​​ടെ എ​​​ണ്ണം കു​​​തി​​​ക്കു​​​ന്നു. ഒ​​​ക്‌​​​ടോ​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ 15 വ​​​രെ​​​യു​​​ള്ള ആ​​​ദ്യ പ​​​കു​​​തി​​​യി​​​ൽ 2.08 കോ​​​ടി സ്ത്രീ ​​​യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്ത​​​തെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്ക്.

എ​​​ന്നാ​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​ർ 16 മു​​​ത​​​ലു​​​ള്ള ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ൽ 2.20 കോ​​​ടി സ്ത്രീ​​​യാ​​​ത്ര​​​ക്കാ​​​രാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നാ​​​ണ് ധ​​​ന​​​വ​​​കു​​​പ്പു പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​ർ 16 മു​​​ത​​​ൽ 31 വ​​​രെ പ്രി​​​യ​​​ദ​​​ർ​​​ശി​​​നി സൗ​​​ജ​​​ന്യ യാ​​​ത്ര​​​യ്ക്കാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് 47.16 കോ​​​ടി രൂ​​​പ ധ​​​ന​​​വ​​​കു​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു. ഒ​​​ക്‌​​​ടോ​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ 15 വ​​​രെ 44.35 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​ത്.

സൗ​​​ജ​​​ന്യ യാ​​​ത്ര​​​യ്ക്ക് അ​​​ർ​​​ഹ​​​രാ​​​യ സ്ത്രീ​​​ക​​​ളും ഭി​​​ന്ന​​​ലിം​​​ഗ​​​ക്കാ​​​രു​​​മ​​​ട​​​ക്കം പ്ര​​​തി​​​മാ​​​സം നാ​​​ലു കോ​​​ടി പേ​​​രു​​​ടെ യാ​​​ത്ര​​​യാ​​​ണ് പ്രി​​​യ​​​ദ​​​ർ​​​ശി​​​നി വ​​​ഴി സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. 80 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യാ​​​ണ് നീ​​​ക്കി​​​വ​​​യ്ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ക​​​ഴി​​​ഞ്ഞ ഒ​​​ക്‌​​​ടോ​​​ബ​​​ർ സൗ​​​ജ​​​ന്യ യാ​​​ത്ര വ​​​ഴി​​​യു​​​ള്ള കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ പ്ര​​​തി​​​മാ​​​സ ന​​​ഷ്ടം 91.51 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ഓ​​​രോ മാ​​​സ​​​വും യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കു​​​ന്ന​​​താ​​​യാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ഇ​​​തോ​​​ടെ 2026 ജൂ​​​ണ്‍ 15ന് ​​​പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച​​​തു മു​​​ത​​​ൽ ഇ​​​തു​​​വ​​​രെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച ആ​​​കെ തു​​​ക 390.11 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ഒ​​​ക്‌​​​ടോ​​​ബ​​​ർ 16 മു​​​ത​​​ൽ 31 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തു വ​​​ഴി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു​​​ണ്ടാ​​​യ വ​​​രു​​​മാ​​​ന ന​​​ഷ്ടം നി​​​ക​​​ത്താ​​​നാ​​​ണ് ഇ​​​പ്പോ​​​ൾ 47.16 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ മാ​​​ത്രം 2,20,04,371 സ്ത്രീ ​​​യാ​​​ത്ര​​​ക്കാ​​​രാ​​​ണ് സൗ​​​ജ​​​ന്യ യാ​​​ത്രാ ആ​​​നു​​​കൂ​​​ല്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Tags : Female Passengers Number Increase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up