x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Kerala - All - all

സംസ്ഥാനത്തിന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ആ​ഗോ​ള സ​ഹ​ക​ര​ണം: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

വെബ്ഡെസ്ക്
Published: November 30, 2026 01:35 AM IST | Updated: November 30, 2026 01:35 AM IST

കൃ​​​ഷി മ​​​ന്ത്രി ടി. ​​​സി​​​ദ്ദി​​​ഖ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നും ഗ​​​വേ​​​ഷ​​​ണം, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, കാ​​​ർ​​​ഷി​​​ക സം​​​രം​​​ഭ​​​ക​​​ത്വം എ​​​ന്നി​​​വ​​​യി​​​ൽ ആ​​​ഗോ​​​ള സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി വെ​​​സ്റ്റേ​​​ണ്‍ സി​​​ഡ്നി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, യു​​​എ​​​സ്ടി, കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല എ​​​ന്നി​​​വ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് രൂ​​​പം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​യി കൃ​​​ഷി മ​​​ന്ത്രി ടി. ​​​സി​​​ദ്ദി​​​ഖ് മൂ​​​ന്ന് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി.

കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കെ-​​​അ​​​ഗ്ടെ​​​ക് ലോ​​​ഞ്ച്പാ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വെ​​​സ്റ്റേ​​​ണ്‍ സി​​​ഡ്നി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ​​​യും യു​​​എ​​​സ്ടി​​​യു​​​ടെ​​​യും പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ സെ​​​ന്‍റ​​​ർ ഫോ​​​ർ അ​​​ഗ്രി-​​​ഫു​​​ഡ് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ, എ​​​മ​​​ർ​​​ജിം​​​ഗ് ടെ​​​ക്നോ​​​ള​​​ജീ​​​സ് ആ​​​ൻ​​​ഡ് ലോ​​​ജി​​​സ്റ്റി​​​ക്സ എ​​​ന്ന പേ​​​രി​​​ൽ മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്രം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്തു.

ഭാ​​​വി​​​യി​​​ൽ വെ​​​സ്റ്റേ​​​ണ്‍ സി​​​ഡ്നി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ സാ​​​റ്റ​​​ലൈ​​​റ്റ് കേ​​​ന്ദ്ര​​​മാ​​​യി ഇ​​​തി​​​നെ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും കോ​​​ഴ്സു​​​ക​​​ൾ, സം​​​യു​​​ക്ത ഗ​​​വേ​​​ഷ​​​ണം, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ , കാ​​​ർ​​​ഷി​​​ക സം​​​രം​​​ഭ​​​ക​​​ത്വം എ​​​ന്നി​​​വ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Global Cooperation Agricultural Sector Minister T. Siddique Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up