x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ന്‍ പൗ​ര​ത്വ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഇ​നി ഡി​ജി​റ്റ​ല്‍ രൂ​പ​ത്തി​ല്‍

വെബ്ഡെസ്ക്
Published: November 30, 2026 01:27 AM IST | Updated: November 30, 2026 01:27 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ല്‍​ഹി: ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന്‍ വ​​​​ഴി​​​​യോ നാ​​​​ച്ചു​​​​റ​​​​ലൈ​​​​സേ​​​​ഷ​​​​ന്‍ (വി​​​​ദേ​​​​ശി​​​​ക​​​​ള്‍​ക്കു​​​​ള്ള പൗ​​​​ര​​​​ത്വം) വ​​​​ഴി​​​​യോ ഇ​​​​ന്ത്യ​​​​ന്‍ പൗ​​​​ര​​​​ത്വം നേ​​​​ടു​​​​ന്ന​​​​വ​​​​ര്‍​ക്ക് ഡി​​​​ജി​​​​റ്റ​​​​ല്‍ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മാ​​​​കും ഇ​​​​നി​​​​മു​​​​ത​​​​ല്‍ ല​​​​ഭി​​​​ക്കു​​​​ക. എ​​​​ന്നാ​​​​ല്‍ പ്ര​​​​ത്യേ​​​​ക അ​​​​പേ​​​​ക്ഷ​​​​യോ​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ല്‍ അ​​​​ച്ച​​​​ടി​​​​ച്ച പ​​​​ക​​​​ര്‍​പ്പ് സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കും.

ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് 2009ലെ ​​​​പൗ​​​​ര​​​​ത്വ ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്‍ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ പു​​​​തി​​​​യ ഭേ​​​​ദ​​​​ഗ​​​​തി വി​​​​ജ്ഞാ​​​​പ​​​​നം ചെ​​​​യ്തു. പൗ​​​​ര​​​​ത്വ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ ല​​​​ളി​​​​ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും പൂ​​​​ര്‍​ണ​​​​മാ​​​​യും ഡി​​​​ജി​​​​റ്റ​​​​ല്‍ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​റു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പൗ​​​​ര​​​​ത്വ നി​​​​യ​​​​മ​​​​ത്തി​​​​ലെ സെ​​​ക്‌​​​ഷ​​​​ന്‍ 5(1) ലെ ​​​​എ, സി, ​​​​ഡി, ഇ,​​​​എ​​​​ഫ് വ​​​​കു​​​​പ്പു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം ഇ​​​​ന്ത്യ​​​​ന്‍ പൗ​​​​ര​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​ട്ടു​​​​ള്ള ഓ​​​​രോ വ്യ​​​​ക്തി​​​​ക്കും (ഇ​​​​ന്ത്യ​​​​ന്‍ പൗ​​​​ര​​​​ന്മാ​​​​രെ വി​​​​വാ​​​​ഹം ചെ​​​​യ്ത​​​​വ​​​​ര്‍, ഇ​​​​ന്ത്യ​​​​ന്‍ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍​ക്കു ജ​​​​നി​​​​ച്ച​​​​വ​​​​ര്‍, ഇ​​​​ന്ത്യ​​​​ന്‍ വം​​​​ശ​​​​ജ​​​​രാ​​​​യ വ്യ​​​​ക്തി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍​ക്ക്) ഇ​​​​നി ല​​​​ഭി​​​​ക്കു​​​​ക ഡി​​​​ജി​​​​റ്റ​​​​ല്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റാ​​​​യി​​​​രി​​​​ക്കും. അ​​​​തി​​​​ല്‍ ഇ​​​​ന്ത്യ​​​​ന്‍ ഗ​​​​വ​​​​ണ്‍​മെ​​​ന്‍റി​​​ന്‍റെ അ​​​​ണ്ട​​​​ര്‍ സെ​​​​ക്ര​​​​ട്ട​​​​റി പ​​​​ദ​​​​വി​​​​യി​​​​ല്‍ താ​​​​ഴെ​​​​യ​​​​ല്ലാ​​​​ത്ത ഒ​​​​രു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നോ കേ​​​​ന്ദ്ര ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് അ​​​​ധി​​​​കാ​​​​ര​​​​പ്പെ​​​​ടു​​​​ത്തി​​​​യ ആ​​​​ളോ നേ​​​​രി​​​​ട്ട് ഒ​​​​പ്പി​​​​ട്ട​​​​തോ ഡി​​​​ജി​​​​റ്റ​​​​ല്‍ ഒ​​​​പ്പി​​​​ട്ട​​​​തോ ആ​​​​യി​​​​രി​​​​ക്കും.

പൗ​​​​ര​​​​ത്വ നി​​​​യ​​​​മ​​​​ത്തി​​​​ലെ സെ​​​​ക്‌​​​ഷ​​​ന്‍ 6(1) പ്ര​​​​കാ​​​​രം പൗ​​​​ര​​​​ത്വം നേ​​​​ടു​​​​ന്ന വ്യ​​​​ക്തി​​​​ക​​​​ള്‍​ക്കു കേ​​​​ന്ദ്രം അ​​​​ധി​​​​കാ​​​​ര​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഒ​​​​രു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ ഒ​​​​പ്പി​​​​ട്ട ഒ​​​​രു ഡി​​​​ജി​​​​റ്റ​​​​ല്‍ നാ​​​​ച്ചു​​​​റ​​​​ലൈ​​​​സേ​​​​ഷ​​​​ന്‍ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റും ന​​​​ല്‍​കും.

Tags : Citizenship Certificates Digital Format Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up