x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ ആ​ൾ 11 ദി​വ​സം അ​ജ്ഞാ​ത​ൻ; കു​ടും​ബം വി​വ​ര​മ​റി​ഞ്ഞ​ത് മ​ര​ണ​ശേ​ഷം

വെബ്ഡെസ്ക്
Published: November 30, 2026 01:00 AM IST | Updated: November 30, 2026 01:00 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യ്ക്കെ​​​ത്തി​​​യ ആ​​​ൾ 11 ദി​​​വ​​​സം അ​​​ജ്ഞാ​​​ത​​​നാ​​​യി തു​​​ട​​​ർ​​​ന്നു.

ഒ​​​ടു​​​വി​​​ൽ മ​​​ര​​​ണ​​​ശേ​​​ഷ​​​മാ​​​ണ് ക​​​ഴ​​​ക്കൂ​​​ട്ടം സ്വ​​​ദേ​​​ശം ജോ​​​ണ്‍​സ​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​ക്‌​​​ടോ​​​ബ​​​ർ 17നാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ ജോ​​​ണ്‍​സ​​​ണെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ൾ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും കു​​​ടും​​​ബ​​​ത്തെ​​​യോ പൊ​​​ലി​​​സി​​​നെ​​​യോ വി​​​വ​​​രം അ​​​റി​​​യി​​​ക്കാ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നാ​​​ണ് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണം. മ​​​രി​​​ച്ച ശേ​​​ഷ​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം വീ​​​ട്ടു​​​കാ​​​രെ അ​​​റി​​​യി​​​ക്കു​​​ന്ന​​​ത്. ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രു​​​ടെ ന​​​ട​​​പ​​​ടി​​​യി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​ന്ന ​ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ജോ​​​ണ്‍​സ​​​ന്‍റെ കു​​​ടും​​​ബം രം​​​ഗ​​​ത്തെ​​​ത്തി. ഇ​​​തോ​​​ടെ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

അ​​​തേ​​​സ​​​മ​​​യം, ജോ​​​ണ്‍​സ​​​ണെ കാ​​​ണാ​​​നി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ പോ​​​ത്ത​​​ൻ​​​കോ​​​ട് പൊ​​​ലി​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും മ​​​ര​​​ണ​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ദ്ദേ​​​ഹം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ള്ള വി​​​വ​​​രം ത​​​ങ്ങ​​​ൾ അ​​​റി​​​ഞ്ഞ​​​തെ​​​ന്നും പൊ​​​ലി​​​സ് പ​​​റ​​​യു​​​ന്നു.

എ​​​ന്നാ​​​ൽ, പൊലിസി​​​നെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രും രം​​​ഗ​​​ത്തെ​​​ത്തി. പൊ​​​ലി​​​സ് പ​​​റ​​​യു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്നും, രോ​​​ഗി​​​യെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​പ്പോ​​​ൾ ത​​​ന്നെ പൊലിസ് എ​​​യ്ഡ് പോ​​​സ്റ്റി​​​ലും ര​​​ണ്ടു ത​​​വ​​​ണ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ലും വി​​​വ​​​രം ന​​​ൽ​​​കി​​​യി​​​രു​​​ന്നു​​​വെ​​​ന്നു മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്നു.

ചു​​​മ​​​ത​​​ല​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി

വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച രോ​​​ഗി​​​യു​​​ടെ പേ​​​രും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ളും യ​​​ഥാ​​​സ​​​മ​​​യം ക​​​ണ്ടെ​​ത്തു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച​​​യു​​​ണ്ടാ​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ക് ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കാ​​​ഷ്വാ​​​ലി​​​റ്റി പി​​​ആ​​​ർ​​​ഒ​​​യെ അ​​​ന്വേ​​​ഷ​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി ജോ​​​ലി​​​യി​​​ൽനി​​​ന്ന് മാ​​​റ്റി​​​നി​​​ർ​​​ത്തി.

കാ​​​ഷ്വാ​​​ലി​​​റ്റി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ട് സീ​​​നി​​​യ​​​ർ ന​​​ഴ്സിം​​​ഗ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ​​​യും ചു​​​മ​​​ത​​​ല​​​യി​​​ൽനി​​​ന്ന് മാ​​​റ്റി.
കാ​​​ഷ്വാ​​​ലി​​​റ്റി ഡെ​​​പ്യൂ​​​ട്ടി സൂ​​​പ്ര​​​ണ്ട്, ചീ​​​ഫ് ന​​​ഴ്സിം​​​ഗ് ഓ​​​ഫീ​​​സ​​​ർ, സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​ർ എ​​​ന്നി​​​വ​​​രോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.
സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന് മ​​​ന്ത്രി നി​​​ർ​​​ദേശം ന​​​ൽ​​​കി.

Tags : Johnson Medical College unidentified family learned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up