x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​മ്മേ​​​ള​​​നം നാ​​​ളെ മു​​​​ത​​​​ൽ

വെബ്ഡെസ്ക്
Published: November 29, 2026 01:46 AM IST | Updated: November 29, 2026 01:46 AM IST

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ്

നാ​​​ളെ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി രാ​​​​വി​​​​ലെ പ​​​ത്തി​​​ന് ​കാ​​​​ര്യോ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി യോ​​​​ഗം ചേ​​​​ർ​​​​ന്നു ബി​​​​ല്ലി​​​​ന്മേ​​​​ലു​​​​ള്ള ച​​​​ർ​​​​ച്ചാ​​​സ​​​​മ​​​​യം തീ​​​​രു​​​​മാ​​​​നി​​​​ക്കും. ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ൽ ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട പ​​​​ഴ​​​​യ ബി​​​​ല്ലു​​​​ക​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും പു​​​​തി​​​​യ ബി​​​​ല്ലു​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക.

സീ​​​​റ്റു​​​​ക​​​​ൾ 50 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന 132-ാം ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലും മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ബി​​​​ല്ലും കേ​​​​ന്ദ്ര നി​​​​യ​​​​മ​​​​മ​​​​ന്ത്രി അ​​​​ർ​​​​ജു​​​​ൻ റാം ​​​​മേ​​​​ഘ്‌​​​​വാ​​​​ളും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യും സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും.

2029ലെ ​​​​പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​ന്പ് മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണം ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ബി​​​​ൽ പാ​​​​സാ​​​​യാ​​​​ലു​​​​ട​​​​ൻ മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ക​​​​മ്മി​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ ക​​​​ട​​​​ക്കും.

ബി​​​​ല്ലി​​​​ലെ പ്ര​​​​ധാ​​​​ന വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ

സീ​​​​റ്റു​​​​ക​​​​ളി​​​​ൽ 50% വ​​​​ർ​​​​ധ​​​​ന​​​​: ഓ​​​​രോ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ത്തി​​​​നും നി​​​​ല​​​​വി​​​​ലു​​​​ള്ള ലോ​​​​ക്‌​​​​സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ വി​​​​ഹി​​​​ത​​​​ത്തി​​​​ൽ 50 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​വു​​​​ണ്ടാ​​​​കും. ഇ​​​​തോ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ലോ​​​​ക്‌​​​​സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ൾ 20ൽ ​​​​നി​​​​ന്ന് 30 ആ​​​​യി ഉ​​​​യ​​​​രും.

പ​​​​ര​​​​മാ​​​​വ​​​​ധി പ​​​​രി​​​​ധി: ലോ​​​​ക്‌​​​​സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ ആ​​​​കെ പ​​​​രി​​​​ധി 850 ആ​​​​യി ഉ​​​​യ​​​​രും (സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് 815, കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് 35). സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ പ​​​​ര​​​​മാ​​​​വ​​​​ധി സീ​​​​റ്റ് പ​​​​രി​​​​ധി 500ൽ ​​​​നി​​​​ന്ന് 650 ആ​​​​കും.

അ​​​​നു​​​​പാ​​​​തം സം​​​​ര​​​​ക്ഷി​​​​ക്കും: 2051ന് ​​​​ശേ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ദ്യ സെ​​​​ൻ​​​​സ​​​​സ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലു​​​​ള്ള നി​​​​ല​​​​വി​​​​ലെ സീ​​​​റ്റ് അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ൽ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​കി​​​​ല്ല.

2011 സെ​​​​ൻ​​​​സ​​​​സ് അ​​​​ടി​​​​സ്ഥാ​​​​നം: 2011ലെ ​​​​സെ​​​​ൻ​​​​സ​​​​സ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രി​​​​ക്കും മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ക.
ക​​​​മ്മി​​​ഷ​​​​ൻ ഘ​​​​ട​​​​ന: നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​യാ​​​​ലു​​​​ട​​​​ൻ നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​തോ വി​​​​ര​​​​മി​​​​ച്ച​​​​തോ ആ​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി ജ​​​​ഡ്ജി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ക​​​​മ്മി​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ക്കും. മു​​​​ഖ്യ തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​റോ അ​​​​ദ്ദേ​​​​ഹം നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന ക​​​​മ്മി​​​​ഷ​​​​ണ​​​​റോ സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രോ സ​​​​മി​​​​തി​​​​യി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി​​​​രി​​​​ക്കും.

വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണം: ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ലും നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും 33 ശ​​​​ത​​​​മാ​​​​നം വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കും. നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന തീ​​​​യ​​​​തി മു​​​​ത​​​​ൽ 15 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​യി​​​​രി​​​​ക്കും ഇ​​​​ത്. ക​​​​മ്മി​​​​ഷ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് റൊ​​​​ട്ടേ​​​​ഷ​​​​ൻ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ നി​​​​ശ്ച​​​​യി​​​​ക്കു​​​​ക.

പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ സം​​​​വ​​​​ര​​​​ണം: പ​​​​ട്ടി​​​​ക​​​​ജാ​​​​തി-​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സം​​​​വ​​​​ര​​​​ണം ചെ​​​​യ്ത മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​ടെ പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​വും ക​​​​മ്മി​​​​ഷ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

Tags : Parliament session Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up