x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​യ​ര​മ്പ​ലം രാ​ജ​ശേ​ഖ​ര​ൻ ഓർമയായ്

വെബ്ഡെസ്ക്
Published: November 29, 2026 11:50 PM IST | Updated: November 29, 2026 11:55 PM IST

പ്രതീകാത്മക ചിത്രം

വൈ​​​പ്പി​​​ൻ : ഗ​​​ജ​​​കേ​​​സ​​​രി​ നാ​​​യ​​​ര​​​മ്പ​​​ലം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ ച​​​രി​​​ഞ്ഞു. 48 വ​​​യ​​​സാ​​​യി​​​രു​​​ന്നു. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ക​​​ര​​​യോ​​​ഗം വ​​​ക ആ​​​ന​​​ത്ത​​​റ​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴോ​​​ടെ​​​യാ​​​ണ് അ​​​ന്ത്യം . അ​​​വ​​​സാ​​​ന ആ​​​ന​​​യും വി​​​ട ചൊ​​​ല്ലി​​​യ​​​തോ​​​ടെ നാ​​​യ​​​ര​​​മ്പ​​​ലം നാ​​​യ​​​ർ ക​​​ര​​​യോ​​​ഗ​​​ത്തി​​​ന്‍റെ ആ​​​ന​​​ക്കൊ​​​ട്ടി​​​ൽ ശൂ​​​ന്യ​​​മാ​​​യി.

2000 ഒ​​​ക്‌ടോബ​​​റി​​​ൽ കൊ​​​ട്ടാ​​​ര​​​ക്ക​​​ര ഓ​​​ട​​​നാ​​​വ​​​ട്ടം ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യി​​​ൽ​​​നി​​​ന്ന് ആ​​​ണ് ക​​​ര​​​യോ​​​ഗം രാ​​​ജ​​​ശേ​​​ഖ​​​ര​​​നെ വാ​​​ങ്ങി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് കാ​​​ൽ നൂ​​​റ്റാ​​​ണ്ട് കാ​​​ല​​​ത്തോ​​​ളം പൂ​​​ര​​​പ്പ​​​റ​​​മ്പു​​​ക​​​ളി​​​ൽ ആ​​​ന​​​പ്രേ​​​മി​​​ക​​​ളു​​​ടെ ഹ​​​ര​​​മാ​​​യി രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ നി​​​ല​​​കൊ​​​ണ്ടു.

രാ​​​ജ​​​ശേ​​​ഖ​​​രൻ​​​ചരിഞ്ഞ വാ​​​ർ​​​ത്ത​​​യ​​​റി​​​ഞ്ഞ് നാ​​​നാ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ആ​​​ന​​​പ്രേ​​​മി​​​ക​​​ൾ നാ​​​യ​​​ര​​​മ്പ​​​ല​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച ശേ​​​ഷം ജഡം മ​റ​വു​ചെ​യ്യാ​നാ​യി കോ​​​ട​​​നാ​​​ട്ടേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി.

Tags : Gajakesari Nayarambalam Rajashekharan Passes Away Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up