x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ന്ന​ക്ക​ല്ലാ​ർ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ തമ്പടിച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം

വെബ്ഡെസ്ക്
Published: November 30, 2026 01:31 AM IST | Updated: November 30, 2026 01:31 AM IST

മാ​​​നാ​​​ന്പ​​​ള്ളി വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ ചി​​​ന്ന​​​ക്ക​​​ല്ലാ​​​റി​​​ലെ തേ​​​യി​​​ല​​​ത്തോ​​​ട്ട​​​ത്തി​​​ൽ ത​​​ന്പ​​​ടി​​​ച്ച കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം.

വാ​​​ൽ​​​പ്പാ​​​റ: ആ​​​ന​​​മ​​​ല ക​​​ടു​​​വ​​​സ​​​ങ്കേ​​​ത​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള മാ​​​നാ​​​ന്പ​​​ള്ളി വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ ചി​​​ന്ന​​​ക്ക​​​ല്ലാ​​​റി​​​ലു​​​ള്ള തേ​​​യി​​​ല​​​ത്തോ​​​ട്ട​​​ത്തി​​​ൽ കു​​​ഞ്ഞ​​​ട​​​ക്കം അ​​​ഞ്ചു കാ​​​ട്ടാ​​​ന​​​ക​​​ൾ ത​​​ന്പ​​​ടി​​​ച്ചു.

ആ​​​ന​​​ക്കൂ​​​ട്ടം തോ​​​ട്ട​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ തോ​​​ട്ടം​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ടു​​​ത്ത ഭീ​​​തി​​​യി​​​ലാ​​​ണു ജോ​​​ലി​​​ക്കെ​​​ത്തു​​​ന്ന​​​ത്.

മേ​​​ഖ​​​ല​​​യി​​​ൽ ആ​​​ന​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, സു​​​ര​​​ക്ഷാ മു​​​ൻ​​​ക​​​രു​​​ത​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ ഈ ​​​ഭാ​​​ഗ​​​ത്തേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് വ​​​നം​​​വ​​​കു​​​പ്പ് നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

കാ​​​ട്ടാ​​​ന​​​ക​​​ളെ ഉ​​​ൾ​​​ക്കാ​​​ട്ടി​​​ലേ​​​ക്കു തു​​​ര​​​ത്താ​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വ​​​നം​​​വ​​​കു​​​പ്പ് ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി.

Tags : wild elephants Chinnakallar Tea estate Camps Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up