x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലു​ലു ഡെ​യ്‌​ലി കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ ഇ​ന്ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും

വെബ്ഡെസ്ക്
Published: November 29, 2026 11:41 PM IST | Updated: November 29, 2026 11:41 PM IST

സെ​​​ക്യു​​​റ സെ​​​ന്‍റ​​​റി​​​ല്‍ ലു​​​ലു ഡെ​​​യ്‌​​​ലി​​​യു​​​ടെ പു​​​തി​​​യ സ്റ്റോ​​​ര്‍

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ര്‍: സെ​​​ക്യു​​​റ സെ​​​ന്‍റ​​​റി​​​ല്‍ ലു​​​ലു ഡെ​​​യ്‌​​​ലി​​​യു​​​ടെ പു​​​തി​​​യ സ്റ്റോ​​​ര്‍ ഇ​​​ന്ന് പ്ര​​​വ​​​ര്‍​ത്ത​​​മാ​​​രം​​​ഭി​​​ക്കും. ഉ​​​ച്ച​​​യ്ക്ക് 2.30ന് ​​​മ​​​ന്ത്രി ഒ.​​​ജെ. ജെ​​​നീ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ര്‍ ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ ഹ​​​ണി പീ​​​താം​​​ബ​​​ര​​​ന്‍, ടൗ​​​ണ്‍​ഹാ​​​ള്‍ വാ​​​ര്‍​ഡ് കൗ​​​ണ്‍​സി​​​ല​​​ര്‍ ശ്രീ​​​ദേ​​​വി തി​​​ല​​​ക​​​ന്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​കും. വൈ​​​കി​​​ട്ട് അ​​​ഞ്ചു മു​​​ത​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ഷോ​​​പ്പിം​​​ഗ് ആ​​​സ്വ​​​ദി​​​ക്കാം.

ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ള്‍ മി​​​ക​​​ച്ച വി​​​ല​​​ക്കു​​​റ​​​വി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് ലു​​​ലു​​​വി​​​ന്‍റെ ല​​​ക്ഷ്യം.

കേ​​​ര​​​ള​​​ത്തി​​​ലെ ലു​​​ലു​​​വി​​​ന്‍റെ പ​​​തി​​​നൊ​​​ന്നാ​​​മ​​​ത്തെ​​​യും തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ മൂ​​​ന്നാ​​​മ​​​ത്തെ​​​യും സ്റ്റോ​​​റാ​​​ണി​​​ത്. തൃ​​​പ്ര​​​യാ​​​ര്‍ വൈ​​​മാ​​​ളി​​​ലും തൃ​​​ശൂ​​​ര്‍ ഹൈ​​​ലൈ​​​റ്റ് മാ​​​ളി​​​ലും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ലു​​​ലു ഡെ​​​യ്‌​​​ലി​​​ക​​​ള്‍​ക്ക് ല​​​ഭി​​​ച്ച മി​​​ക​​​ച്ച സ്വീ​​​കാ​​​ര്യ​​​ത​​​യ്ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണ് കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ലും പു​​​തി​​​യ സ്റ്റോ​​​ര്‍ തു​​​റ​​​ക്കു​​​ന്ന​​​ത്.

Tags : LuLu Daily operations Kodungallur Business

Recent News

Corehub Up