Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Of Life

Ernakulam

ജീ​വി​ത ന​വീ​ക​ര​ണ​ത്തി​ന് ആ​ത്മീ​യ ശ​ക്തി പ്ര​ധാ​നം: മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍

പൈ​ങ്ങോ​ട്ടൂ​ര്‍: മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ന​വീ​ക​ര​ണ​ത്തി​ന് ആ​ത്മീ​യ​ശ​ക്തി​യു​ടെ പ്രാ​ധാ​ന്യം വ​ള​രെ വ​ലു​താ​ണെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍. കെ​സി​എ​സ്‌​സി പൈ​ങ്ങോ​ട്ടൂ​ര്‍ സ​ബ്സോ​ണ്‍ സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ബ​ലി​ഷ്ഠ​മാ​യ ആ​ത്മീ​യ അ​ടി​ത്ത​റ​യു​ള്ള​വ​ര്‍​ക്കേ പ്ര​ത്യാ​ശ​യോ​ടെ ജീ​വി​ക്കാ​ന്‍ ക​ഴി​യൂ. വ്യ​ക്തി​ക​ളു​ടേ​യും കു​ടും​ബ​ങ്ങ​ളു​ടേ​യും സ​മൂ​ഹ​ത്തി​ന്‍റേ​യും വ​ള​ര്‍​ച്ച​യ്ക്ക് പ്രാ​ര്‍​ഥന അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ പ​റ​ഞ്ഞു.

ഫാ. ​ജോ​ര്‍​ജ് കു​രി​ശും​മൂ​ട്ടി​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജൂ​ബി​ലി സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ല്‍ നി​ര്‍​വ​ഹി​ച്ചു. ഫാ. ​ആ​ന്‍റ​ണി വി​ള​യ​പ്പി​ള്ളി​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ കൊ​ച്ച​ടി​വാ​രം, സെ​ബാ​സ്റ്റ്യ​ന്‍ കാ​ഞ്ഞി​ര​പ്പി​ള്ളി,രാ​ജേ​ഷ് പി​ട്ടാ​പ്പി​ള്ളി​ല്‍, മാ​ത്യൂ​സ് വെ​മ്പി​ള്ളി​ല്‍, ജോ​സ​ണ്‍ ജോ​ണ്‍, സാ​ബു നെ​ടും​പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up