Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Of Persons

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​നം: പ​ദ്ധ​തി​ക​ൾ ഡി​സം​ബ​ർ ഒ​ന്നി​ന് പ്ര​ഖ്യാ​പി​ക്കുമെന്ന് മു​ഖ്യ​മ​ന്ത്രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സം​​​​സ്ഥാ​​​​ന​​​​ത്തെ ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രു​​​​ടെ സ​​​​മ​​​​ഗ്ര ഉ​​​​ന്ന​​​​മ​​​​നം ല​​​​ക്ഷ്യ​​​​മി​​​​ട്ടു ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് വി​​​​പു​​​​ല​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. "സ​​​​ഹാ​​​​നു​​​​ഭൂ​​​​തി​​​​യോ​​​​ടെ​​​​യു​​​​ള്ള സ​​​​ദ്ഭ​​​​ര​​​​ണം’എ​​​​ന്ന​​​​താ​​​​ണു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്നും ഇ​​​​തി​​​​നൊ​​​​പ്പം ഡി​​​​സാ​​​​സ്റ്റ​​​​ർ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് റെ​​​​സീ​​​​ലി​​​​യ​​​​ൻ​​​​സ് പ്രോ​​​​ജ​​​​ക്‌​​​ടും ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

രാ​​​​ജ്യ​​​​ത്തി​​​​നു​​​​ത​​​​ന്നെ മാ​​​​തൃ​​​​ക​​​​യാ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും ഇ​​​​വ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ഡ​​​​ൽ​​​​ഹി കേ​​​​ര​​​​ള ഹൗ​​​​സി​​​​ൽ ന​​​​ട​​​​ത്തി​​​​യ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ഭ​​​​ര​​​​ണ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ത്തി​​​​ന് എ​​​ഐ സ​​​​ഹാ​​​​യം

സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ ഫ​​​​യ​​​​ലു​​​​ക​​​​ൾ കു​​​​ന്നു​​​​കൂ​​​​ടു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്തു തീ​​​​ർ​​​​പ്പാ​​​​ക്കാ​​​​നും നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യു​​​​ടെ (എ​​​ഐ) സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ത്യേ​​​​ക പ​​​​ദ്ധ​​​​തി ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ക്കും. സം​​​​സ്ഥാ​​​​ന​​​​ത്തു ഡാ​​​​റ്റാ ഡ്രി​​​​വ​​​​ൺ ഗ​​​​വേ​​​​ണ​​​​ൻ​​​​സ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ പ്ര​​​​ത്യേ​​​​ക ഡാ​​​​ഷ്‌​​​​ബോ​​​​ർ​​​​ഡ് സ​​​​ജ്ജ​​​​മാ​​​​ക്കും. പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന എ​​​​ല്ലാ പ​​​​ദ്ധ​​​​തി​​​​ക​​​​ളും സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി.

കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​നി​​​​ന്നു വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​യി ല​​​​ഭി​​​​ക്കേ​​​​ണ്ട ഫ​​​​ണ്ടു​​​​ക​​​​ൾ നേ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​ദ്ധ​​​​തി രേ​​​​ഖ (ഡി​​​പി​​​ആ​​​​ർ) ത​​​​യാ​​​​റാ​​​​ക്കി സ​​​​മ​​​​ർ​​​​പ്പി​​​​ക്കും. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ്വ​​​​പ്ന​​​പ​​​​ദ്ധ​​​​തി​​​​യാ​​​​യ "മി​​​​ഷ​​​​ൻ സ​​​​മു​​​​ദ്ര’യ്ക്കു​​​​വേ​​​​ണ്ടി മാ​​​​രി​​​​ടൈം നി​​​​യ​​​​മം കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്നും സം​​​​സ്ഥാ​​​​ന​​​​ത്തെ തു​​​​റ​​​​മു​​​​ഖന​​​​ഗ​​​​ര​​​​മാ​​​​ക്കി മാ​​​​റ്റി കൂ​​​​ടു​​​​ത​​​​ൽ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​ടി​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു. കൂ​​​​ടാ​​​​തെ, കേ​​​​ര​​​​ള​​​​ത്തെ ഒ​​​​രു ഏ​​​​വി​​​​യേ​​​​ഷ​​​​ൻ ഹ​​​​ബ്ബാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്രാ​​​​രം​​​​ഭ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ആ​​​​റു മാ​​​​സ​​​​ത്തെ ഭ​​​​ര​​​​ണ​​​​നേ​​​​ട്ട​​​​ങ്ങ​​​​ൾ

അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി ആ​​​​റു മാ​​​​സം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ യു​​​ഡി​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ലെ പ്ര​​​​ധാ​​​​ന വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

സ്ത്രീ​​​​ക​​​​ൾ​​​​ക്കു കെ​​​​എ​​​​സ്ആ​​​​ർ​​​ടി​​​സി​​​​യി​​​​ൽ സൗ​​​​ജ​​​​ന്യയാ​​​​ത്ര ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന ‘പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി’പ​​​​ദ്ധ​​​​തി​​​​യും രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക വ​​​​കു​​​​പ്പും സ​​​​ർ​​​​ക്കാ​​​​ർ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കി. ആ​​​​ശാ വ​​​​ർ​​​​ക്ക​​​​ർ​​​​മാ​​​​ർ, പാ​​​​ച​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​ടെ വേ​​​​ത​​​​ന​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​വ് വ​​​​രു​​​​ത്താ​​​​നും സാ​​​​ധി​​​​ച്ചു.

കി​​​​ഫ്ബി​​​​യെ​​​​ക്കു​​​​റി​​​​ച്ച് സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ​​​​ഠ​​​​നം ന​​​​ട​​​​ത്തി അ​​​​തി​​​​നെ മു​​​​ഖ്യ​​​​ധാ​​​​ര​​​​യി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. മാ​​​​രി​​​​ടൈം മ്യൂ​​​​സി​​​​യം, കൊ​​​​ച്ചി​​​​യി​​​​ലെ ഓ​​​​ഷ്യ​​​​നേ​​​​റി​​​​യം എ​​​​ന്നീ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു. സിം​​​​ഗ​​​​പ്പു​​​ർ മാ​​​​തൃ​​​​ക​​​​യി​​​​ൽ കൊ​​​​ച്ചി​​​​യി​​​​ൽ ഇ​​​ന്‍റ​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ഗ്ലോ​​​​ബ​​​​ൽ ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​ർ സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള പ്രാ​​​​രം​​​​ഭ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും തു​​​​ട​​​​ങ്ങി​​​​ക്ക​​​​ഴി​​​​ഞ്ഞു. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ 100 ദി​​​​ന ക​​​​ർ​​​മ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച 588 പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ 568 എ​​​​ണ്ണ​​​​വും നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ച​​​​താ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up