Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Officials Fail To Address

Kollam

സ്‌​കൂ​ളി​നു മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​തെ ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍

കൊ​ല്ലം:​ദേ​ശീ​യ​പാ​ത​യി​ല്‍ ചെ​മ്മ​ന്തൂ​ര്‍ ഹൈ​സ്‌​കൂ​ളി​ന്‍റെ ക​വാ​ട​ത്തി​നു മു​ന്നി​ല്‍ ജ​ല​വി​ത​ര​ണ​ക്കു​ഴ​ല്‍ ചോ​ര്‍​ന്ന് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത് മാ​റ്റാ​ന്‍ ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​നി​യും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.
സ്‌​കൂ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും ജീ​വ​ന​ക്കാ​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. കാ​ല്‍​ന​ട​യാ​ത്ര​യും മാ​സ​ങ്ങ​ളാ​യി പ്ര​യാ​സ​ത്തി​ലാ​ണ്. എ​ന്നി​ട്ടും വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.
പു​ന​ലൂ​രി​ല്‍ ചേ​ര്‍​ന്ന മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലും മ​ണ്ഡ​ല​കാ​ല അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലും വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തേ​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ചെ​മ്മ​ന്തൂ​ര്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഷീ​ബാ​മോ​ളും പ​ത്തേ​ക്ക​ര്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഗീ​താ​കു​മാ​രി​യും സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഗോ​പു വി.​നാ​യ​രും ചേ​ര്‍​ന്ന് ദേ​ശീ​യ​പാ​താ​വി​ഭാ​ഗം അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കൂ​ടാ​തെ, പ​ത്തേ​ക്ക​ര്‍ വാ​ര്‍​ഡി​ന്‍റെ മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ഷൈ​ന്‍ ബാ​ബു എ​ന്‍​എ​ച്ച് ഓ​ഫിസി​ലെ​ത്തി പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക​സ​മി​തി​യി​ല്‍ വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.
പി​ന്നീ​ട് കൗ​ണ്‍​സി​ല​ര്‍​മാ​രും ഷൈ​ന്‍ ബാ​ബു​വും ചേ​ര്‍​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ എം.​എ. രാ​ജ​ഗോ​പാ​ലി​നെ കാ​ര്യം ധ​രി​പ്പി​ച്ചു. അ​ദ്ദേ​ഹം നേ​രി​ട്ട് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.
ജ​ല​അഥോ​റി​റ്റി​യു​ടെ​യും ദേ​ശീ​യ​പാ​താ​വി​ഭാ​ഗ​ത്തി​ന്‍റെ​യും ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വെ​ള്ള​ക്കെ​ട്ട് നീ​ക്കി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു​ന​ല്‍​കി​യെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.
ദേ​ശീ​യ​പാ​ത​യി​ല്‍, ചെ​മ്മ​ന്തൂ​ര്‍ ജം​ഗ​്ഷ​നി​ല്‍ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​നു മു​ന്നി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ഴി മൂ​ടി​യി​രു​ന്നു.

Latest News

Corehub Up