Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Okkal

Ernakulam

ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

പെ​രു​മ്പാ​വൂ​ർ: ല​യ​ൺ​സ് ക്ല​ബ് ഒ​ക്ക​ൽ പെ​രി​യാ​റി​ന്‍റെ ചാ​രി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൂ​വ​പ്പ​ടി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ന​ൽ​കി​യ ഗൃ​ഹോ​പ​ക​ര​ണ വി​ത​ര​ണോ​ദ്ഘാ​ട​നം മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി​ൻ പാ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ല​യ​ൻ​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ ടി.​ഒ. ജോ​ൺ​സ​ൺ, ഇ​മ്മാ​നു​വ​ൽ ജോ​സ​ഫ്, ഷി​ജു തോ​പ്പി​ലാ​ൻ, ജോ​ബി​സ് ആ​ട്ടു​കാ​ര​ൻ, സ്കൂ​ൾ എ​ച്ച്എം സു​ഷി​ത, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up