Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One Vote

തമിഴ്നാട് മന്ത്രി പെരിയകറുപ്പൻ തോറ്റത് ഒരേയൊരു വോട്ടിന്!

തി​​രു​​പ്പ​​ത്തൂ​​ർ: ത​​മി​​ഴ്നാ​​ട് മ​​ന്ത്രി​​യും ഡി​​എം​​കെ നേ​​താ​​വു​​മാ​​യ കെ.​​ആ​​ർ. പെ​​രി​​യ​​ക​​റു​​പ്പ​​ൻ തി​​രു​​പ്പ​​ത്തൂ​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ തോ​​റ്റ​​ത് വെ​​റും ഒ​​രു വോ​​ട്ടി​​ന്. ടി​​വി​​കെ​​യി​​ലെ ആ​​ർ. സീ​​നി​​വാ​​സ സേ​​തു​​പ​​തി​​യാ​​ണ് വി​​ജ​​യി​​ച്ച​​ത്.

സേ​​തു​​പ​​തി 83,375 വോ​​ട്ട് നേ​​ടി​​യ​​പ്പോ​​ൾ പെ​​രി​​യ​​ക​​റു​​പ്പ​​നു കി​​ട്ടി​​യ​​ത് 83,374 വോ​​ട്ട്. ബി​​ജെ​​പി​​യി​​ലെ കെ.​​സി. തി​​രു​​മാ​​ര​​ൻ 29,054 വോ​​ട്ട് നേ​​ടി മൂ​​ന്നാം സ്ഥാ​​ന​​ത്താ​​യി.

ഇ​​ന്ത്യ​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ ഭൂ​​രി​​പ​​ക്ഷ​​മാ​​ണ് തി​​രു​​പ്പ​​ത്തൂ​​രി​​ലു​​ണ്ടാ​​യ​​ത്.

Latest News

Corehub Up