തിരുപ്പത്തൂർ: തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ കെ.ആർ. പെരിയകറുപ്പൻ തിരുപ്പത്തൂർ മണ്ഡലത്തിൽ തോറ്റത് വെറും ഒരു വോട്ടിന്. ടിവികെയിലെ ആർ. സീനിവാസ സേതുപതിയാണ് വിജയിച്ചത്.
സേതുപതി 83,375 വോട്ട് നേടിയപ്പോൾ പെരിയകറുപ്പനു കിട്ടിയത് 83,374 വോട്ട്. ബിജെപിയിലെ കെ.സി. തിരുമാരൻ 29,054 വോട്ട് നേടി മൂന്നാം സ്ഥാനത്തായി.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് തിരുപ്പത്തൂരിലുണ്ടായത്.
Tags : Tamil Nadu Minister Periyakaruppan one vote