Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Open Letter

ചികിത്സ നിഷേധിക്കുന്നതായി ആരോപിച്ച് ഇമ്രാന്‍റെ തുറന്ന കത്ത്

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ജ​​​​യി​​​​ലി​​​​ൽ ത​​​​നി​​​​ക്കും ഭാ​​​​ര്യ ബു​​​​ഷ്റ ബീ​​​​വി​​​​ക്കും ചി​​​​കി​​​​ത്സ നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും ജീ​​​​വ​​​​നോ​​​​ടെ പു​​​​റ​​​​ത്തു​​​​വ​​​​രു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ല്ലെ​​​​ന്നും ആ​​​​രോ​​​​പി​​​​ച്ച് മു​​​​ൻ പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ.

സു​​​​പ്രീം​​​​കോ​​​​ട​​​​തി, ഫെ​​​​ഡ​​​​റ​​​​ൽ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ​​​​കോ​​​​ട​​​​തി, ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി എ​​​​ന്നി​​​​വ​​​​യി​​​​ലെ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​ർ​​​​ക്ക് അ​​​​യ​​​​ച്ച തു​​​​റ​​​​ന്ന ക​​​​ത്തി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഇ​​​​മ്രാ​​​​ൻ ഖാ​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ സ​​​​ൽ​​​​മാ​​​​ൻ സ​​​​ഫ്ദ​​​​ർ ആ​​​​ണ് എ​​​​ക്സ് പ്ലാ​​​​റ്റ്‌​​​​ഫോ​​​​മി​​​​ലൂ​​​​ടെ ക​​​​ത്ത് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

അ​​​​ഡി​​​​യാ​​​​ല ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന 74കാ​​​​ര​​​​നാ​​​​യ ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ ദി​​​​വ​​​​സം 22 മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ ഏ​​​​കാ​​​​ന്ത​​​​ത​​​​ട​​​​വി​​​​ൽ ത​​​​ന്നെ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ക​​​​ത്തി​​​​ൽ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യോ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രെ​​​​യോ കാ​​​​ണാ​​​​നോ മ​​​​ക്ക​​​​ളാ​​​​യ കാ​​​​സിം, സു​​​​ലൈ​​​​മാ​​​​ൻ എ​​​​ന്നി​​​​വ​​​​രെ ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ക്കാ​​​​നോ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളും ടെ​​​​ലി​​​​വി​​​​ഷ​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നോ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ത​​​​ന്‍റെ വ​​​​ല​​​​തു​​​​ക​​​​ണ്ണി​​​​ന്‍റെ 85 ശ​​​​ത​​​​മാ​​​​നം കാ​​​​ഴ്ച​​​​ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട​​​​താ​​​​യും ക​​​​ഴി​​​​ഞ്ഞ പ​​​​ത്തി​​​​ന് ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദം അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ നി​​​​ല​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന​​​​താ​​​​യും ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തി​​​​നും മ​​​​സ്തി​​​​ഷ്ക ര​​​​ക്ത​​​​സ്രാ​​​​വ​​​​ത്തി​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ഭാ​​​​ര്യ ബു​​​​ഷ്റ ബീ​​​​വി​​​​ക്ക് ഏ​​​​പ്രി​​​​ലി​​​​ൽ ക​​​​ണ്ണി​​​​ന് അ​​​​ടി​​​​യ​​​​ന്ത​​​​ര ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും തു​​​​ട​​​​ർ​​​​ചി​​​​കി​​​​ത്സ ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​വ​​​​രു​​​​ടെ കാ​​​​ഴ്ച പൂ​​​​ർ​​​​ണ​​​​മാ​​​​യി ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​മെ​​​​ന്നും ക​​​​ത്തി​​​​ൽ ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു.

നി​​​ര​​​പ​​​രാ​​​ധി​​​ത്വം തെ​​​ളി​​​യി​​​ക്കാ​​​ൻ ഞാ​​​ൻ ജീ​​​വ​​​നോ​​​ടെ ഇ​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും വൈ​​​കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി നീ​​​തി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യോ​​​ടെ​​​യാ​​​ണ് ഇ​​​മ്രാ​​​ൻ ഖാ​​​ൻ ക​​​ത്ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത്. 2023 ഓ​​​ഗ​​​സ്റ്റ് മു​​​ത​​​ൽ ഇ​​​മ്രാ​​​ൻ ഖാ​​​നും 2025 ജ​​​നു​​​വ​​​രി മു​​​ത​​​ൽ ബു​​​ഷ്റ ബീ​​​വി​​​യും ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണ്.

Latest News

Corehub Up