Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opened In Kochi

Ernakulam

കൊ​ച്ചി​യി​ൽ ഡൊ​മി​സി​ൽ ഹോം ​ഫ്ലാ​ഗ്ഷി​പ്പ് സ്റ്റോ​ർ തു​റ​ന്നു

കൊ​ച്ചി: അ​പ്ഹോ​ൾ​സ്റ്റേ​ർ​ഡ് ഫ​ർ​ണി​ച്ച​ർ രം​ഗ​ത്തെ ആ​ഗോ​ള മു​ൻ​നി​ര​ക്കാ​രാ​യ എ​ച്ച്ടി​എ​ൽ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് കേ​ര​ള​ത്തി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ ഫ്ലാ​ഗ്ഷി​പ്പ് സ്റ്റോ​റാ​യ ഡൊ​മി​സി​ൽ ഹോം ​കൊ​ച്ചി​യി​ൽ തു​റ​ന്നു. മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പി.​കെ. ബ​ഷീ​റും ചേ​ർ​ന്നാ​ണ് സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഇ​ട​പ്പ​ള്ളി ലു​ലു മാ​ളി​ന് സ​മീ​പ​ത്ത് 15,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലു​ള്ള ഷോ​റൂ​മി​ൽ ജ​ർ​മ​ൻ ബ്രാ​ൻ​ഡു​ക​ളാ​യ ഡൊ​മി​സി​ൽ, ഫാ​ബ്രി​ക്ക, ഇ​റ്റാ​ലി​യ​ൻ ബ്രാ​ൻ​ഡാ​യ കോ​റി​യം എ​ന്നി​വ​യു​ടെ ശേ​ഖ​ര​ങ്ങ​ളാ​ണ് അ​ണി​നി​ര​ത്തി​യി​രി​ക്കു​ന്ന​ത്.

ലി​വിം​ഗ്, ഡൈ​നിം​ഗ്, ബെ​ഡ്‌​റൂം ഫ​ർ​ണി​ച്ച​റു​ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്നു ഡൊ​മി​സി​ൽ ക​ൺ​ട്രി ഹെ​ഡ് (ഇ​ന്ത്യ, മി​ഡി​ൽ ഈ​സ്റ്റ്, ആ​ഫ്രി​ക്ക) മ​നോ​ജ് നാ​യ​ർ പ​റ​ഞ്ഞു.

Latest News

Corehub Up