Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opensource

എ​ഐ മോ​ഡ​ലു​ക​ൾ വ്യാ​ജ​മ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ആ​ന്ത്രോ​പി​ക് 'ഫ്ലാ​ഷ്‌​പ്രൂ​വ്' അ​വ​ത​രി​പ്പി​ച്ചു

പ്രീ​മി​യം എ​ഐ ചാ​റ്റ്‌​ബോ​ട്ടു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന മ​റു​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട യ​ഥാ​ർ​ഥ എ​ഐ മോ​ഡ​ലി​ൽ നി​ന്ന് ത​ന്നെ​യാ​ണോ അ​തോ ചെ​ല​വ് ചു​രു​ക്കാ​നാ​യി ക​മ്പ​നി​ക​ൾ ന​ൽ​കു​ന്ന ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ചെ​റി​യ മോ​ഡ​ലു​ക​ളി​ൽ നി​ന്നാ​ണോ എ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താ​ൻ ക്ലോ​ഡ് എ​ഐ നി​ർ​മാ​താ​ക്ക​ളാ​യ ആ​ന്ത്രോ​പി​ക് പു​റ​ത്തി​റ​ക്കി​യ പു​തി​യ ഓ​പ്പ​ൺ സോ​ഴ്സ് ടൂ​ളാ​ണി​ത്.

എ​ഐ ന​ൽ​കി​യ മ​റു​പ​ടി​യു​ടെ വി​ശ്വ​സ​നീ​യ​ത ഗ​ണി​ത​ശാ​സ്ത്ര​പ​ര​മാ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന ഡി​ജി​റ്റ​ൽ ലൈ ​ഡി​റ്റ​ക്ട​റാ​യി ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്നു. എ​ഐ ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ മോ​ഡ​ലി​ന്‍റെ ഒ​രു പ്ര​ത്യേ​ക ഡി​ജി​റ്റ​ൽ ഫിം​ഗ​ർ​പ്രി​ന്‍റ് പു​റ​ത്തു​വി​ടു​ന്നു.

ഉ​പ​യോ​ക്താ​വ് ചോ​ദ്യം ചോ​ദി​ക്കു​മ്പോ​ൾ മ​റു​പ​ടി​യോ​ടൊ​പ്പം ഒ​രു ക്രി​പ്റ്റോ​ഗ്രാ​ഫി​ക് തെ​ളി​വും സി​സ്റ്റം അ​യ​ക്കു​ന്നു. ക​മ്പ​നി​ക​ളു​ടെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​ർ മൂ​ല്യ​മു​ള്ള കോ​ഡു​ക​ൾ പു​റ​ത്തു​വി​ടാ​തെ ത​ന്നെ എ.​ഐ​യു​ടെ മ​റു​പ​ടി ശ​രി​യാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ഈ ​സു​ര​ക്ഷാ സാ​ങ്കേ​തി​ക​വി​ദ്യ സ​ഹാ​യി​ക്കു​ന്നു.

ഡെ​വ​ല​പ്പ​ർ​മാ​ർ​ക്കാ​യി ഇ​തി​ന്‍റെ കോ​ഡു​ക​ൾ Apache 2.0 ലൈ​സ​ൻ​സി​ന് കീ​ഴി​ൽ ജി​റ്റ്ഹ​ബ്ബി​ൽ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​തൊ​രു ഗ​വേ​ഷ​ണ പ്രോ​ട്ടോ​ടൈ​പ്പ് മാ​ത്ര​മാ​ണ്. തെ​ളി​വു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​ക്കാ​ൾ 72 മു​ത​ൽ 95 ഇ​ര​ട്ടി വ​രെ ക​മ്പ്യൂ​ട്ടിം​ഗ് സ​മ​യം ആ​വ​ശ്യ​മാ​യ​തി​നാ​ൽ ത​ത്സ​മ​യ ആ​പ്പു​ക​ളി​ലോ എ​പി​ഐ​ക​ളി​ലോ ഉ​ട​ൻ ല​ഭ്യ​മാ​കി​ല്ല.

Latest News

Corehub Up