Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operating A Network

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കാ​യി വ്യാ​ജ ബാ​ങ്ക് അ​ക്കൗ​ണ്ട് ശൃം​ഖ​ല ന​ട​ത്തി​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കോ​​​യ​​​മ്പ​​​ത്തൂ​​​ർ: ഓ​​​ൺ​​​ലൈ​​​ൻ സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു​​​ക​​​ൾ​​​ക്കാ​​​യി വ്യാ​​​ജ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ച ര​​​ണ്ടു​​​പേ​​​രെ കോ​​​യ​​​മ്പ​​​ത്തൂ​​​ർ സൈ​​​ബ​​​ർ ക്രൈം ​​​പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

രാ​​​മ​​​നാ​​​ഥ​​​പു​​​രം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ സെ​​​ൽ​​​വി, ശി​​​വ​​​ഗം​​​ഗ സ്വ​​​ദേ​​​ശി​​​യാ​​​യ ആ​​​ന​​​ന്ദ് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഓ​​​ൺ​​​ലൈ​​​ൻ ത​​​ട്ടി​​​പ്പി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന പ​​​ണം കൈ​​​മാ​​​റു​​​ന്ന​​​തി​​​നാ​​​യി ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ തു​​​റ​​​ക്കാ​​​ൻ ആ​​​ളു​​​ക​​​ളെ ഇ​​​വ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യി പൊ​​​ലി​​​സ് ക​​​ണ്ടെ​​​ത്തി.

പ്ര​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്ന് 70 ബാ​​​ങ്ക് പാ​​​സ്ബു​​​ക്കു​​​ക​​​ൾ, 25 ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ, ര​​​ണ്ട് മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ, എ​​​ട്ട് സിം ​​​കാ​​​ർ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ആ​​​ധാ​​​ർ വി​​​വ​​​ര​​​ങ്ങ​​​ളും സിം ​​​കാ​​​ർ​​​ഡു​​​ക​​​ളും ന​​​ൽ​​​കി ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ തു​​​റ​​​ക്കാ​​​ൻ ആ​​​ളു​​​ക​​​ൾ​​​ക്ക് 8,000 മു​​​ത​​​ൽ 10,000 രൂ​​​പ വ​​​രെ പ്ര​​​തി​​​ഫ​​​ലം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

പി​​​ന്നീ​​​ട് ഈ ​​​അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ത​​​ട്ടി​​​പ്പു​​​കാ​​​ർ നി​​​യ​​​ന്ത്രി​​​ച്ച് ഓ​​​ൺ​​​ലൈ​​​ൻ ത​​​ട്ടി​​​പ്പി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന പ​​​ണം സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.പ്ര​​​തി​​​ക​​​ൾ​​​ക്ക് സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കി​​​യ​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി പൊ​​​ലി​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്.

Latest News

Corehub Up