Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opportunism

ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: വെ​ടി​നി​ർ​ത്ത​ലി​ന് അ​ഭ്യ​ർ​ഥി​ച്ചെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി ഇ​റാ​ൻ.

തെ​റ്റാ​യ​തും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​യ പ്ര​സ്താ​വ​ന​യാ​ണ് ട്രം​പ് ന​ട​ത്തി​യ​തെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഇ​സ്മ​യി​ൽ ബ​ഖാ​യ് പ​റ​ഞ്ഞു.

ഇ​റാ​ന്‍റെ പു​തി​യ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ക​യും സ്വ​ത​ന്ത്ര​മാ​വു​ക​യും ചെ​യ്യു​മ്പോ​ൾ ഇ​ത് പ​രി​ഗ​ണി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന.

Latest News

Corehub Up