Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oses 3.26 Lakhs

Ernakulam

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്: ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​ക്ക് 3.26 ല​ക്ഷം ന​ഷ്ട​മാ​യി

വൈ​പ്പി​ൻ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് 3,26,251 രൂ​പ ന​ഷ്ട​മാ​യി. ഓ​ൺ​ലൈ​ൻ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് വ​ഴി പ​ണം ഇ​ര​ട്ടി​പ്പി​ക്കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ ആ​പ്പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട വ​ട​ക്കേ​ന്ത്യ​ക്കാ​രാ​യ ര​ണ്ടു​പേ​രാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ർ ഒ​ന്നു മു​ത​ൽ 11 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ പ​രാ​തി​ക്കാ​ര​ന്‍റെ ഫോ​ണി​ൽ നി​ന്നു ഗൂ​ഗി​ൾ പേ ​ആ​യും ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ മു​ഖേ​ന​യും പ​ല​ത​വ​ണ​ക​ളാ​യാ​ണ് പ​ണം വാ​ങ്ങി​യ​ത്.

ഇ​തി​നു​ശേ​ഷം ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് യു​വാ​വ് ഞാ​റ​ക്ക​ൽ പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ വി​ജ​യ് സ​ക്സേ​ന, നോ​ഹാ​ൽ ശ​ർ​മ്മ എ​ന്നി​വ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Latest News

Corehub Up