Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Outstanding Success

Kottayam

മികച്ച വിജയം നേടിയവരെ ആദരിച്ചു

കോ​​​ട്ട​​​യം: ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ നൂ​​​റു ശ​​​ത​​​മാ​​​നം വി​​​ജ​​​യം നേ​​​ടി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​പ്ല​​​സ് നേ​​​ടി​​​യ പ്ല​​​സ് ടു,​ ​​എ​​​സ്എ​​​സ്എ​​​ൽ​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ചേ​​​ർ​​​ന്ന അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​നം സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

മു​​​ൻ​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. സ​​​ന്തോ​​​ഷ് കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ഷീ​​​ബാ പു​​​ന്ന​​​ൻ മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണ​​​വും വി​​​ദ്യാ​​​ഭ്യാ​​​സ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ബി​​​ൻ​​​സി സെ​​​ബാ​​​സ്റ്റ്യ​​​ൻ ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തി.

ക്ഷേ​​​മ​​​കാ​​​ര്യ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ കെ.​​​കെ.​ പ്ര​​​സാ​​​ദ്, ആ​​​രോ​​​ഗ്യ കാ​​​ര്യ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ സാ​​​ലി മാ​​​ത്യു, കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യ ടി.​​​സി.​ റോ​​​യി, സി.​​​എ​​​ൻ. സ​​​ത്യ​​​നേ​​​ശ​​​ൻ, ടി.​​​എ​​​ൻ.​​​ഹ​​​രി​​​കു​​​മാ​​​ർ, ക്ലീ​​​ൻ സി​​​റ്റി മാ​​​നേ​​​ജ​​​ർ ടി.​​എ. ത​​​ങ്കം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up