Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overflowing.

Thrissur

മ​ഴ​കാ​ത്തി​രു​ന്നു മെ​ലി​ഞ്ഞ് അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ടം

അ​തി​ര​പ്പി​ള്ളി: കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​തോ​ടെ അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ശ​ക്തി കു​റ​ഞ്ഞു. മ​ഴ​ക്കാ​ല​ത്ത് രൗ​ദ്ര​ഭാ​വ​ത്തി​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ മെ​ലി​ഞ്ഞൊ​ഴു​കു​ന്ന പു​ഴ​ക​ണ്ട് നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ക​യാ​ണ്.

ആ​യി​ര​ക്ക​ണ​ക്കി​നു വി​നോ​ദ​യാ​ത്രി​ക​ർ ദി​വ​സ​വും എ​ത്തു​ന്നു​ണ്ട്. പാ​ർ​ക്കിം​ഗ് സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ൽ വ​ള​രെ​ദൂ​രെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്താ​ണ് പ​ല​രും വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തു​ന്ന​ത്. എ​ല്ലാ​വ​ർ​ഷ​വും ജൂ​ൺ മാ​സ​ത്തി​ൽ അ​തി​ര​പ്പി​ള്ളി മ​നം​കു​ളി​ർ​പ്പി​ക്കു​ന്ന കാ​ഴ്ചാ​നു​ഭ​വ​മാ​കാ​റു​ണ്ട്.

Latest News

Corehub Up