Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.k.kunhalikutty

ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഒ​രി​ക്ക​ലും അ​ങ്ങോ​ട്ട് ആ​വ​ശ്യ​പ്പെ​ടി​ല്ല: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്തെ ഉ​യ​ർ​ന്ന പോ​ളിം​ഗ് ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം മു​സ്‌​ലിം ലീ​ഗ് അ​ങ്ങോ​ട്ട് ആ​വ​ശ്യ​പ്പെ​ടി​ല്ല. ലീ​ഗ് മു​ന്ന​ണി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ല്ല.

പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്ക​ണം. കോ​ൺ​ഗ്ര​സി​ന് എ​ല്ലാ പി​ന്തു​ണ​യും ലീ​ഗ് ന​ൽ​കി. 100ന് ​മു​ക​ളി​ൽ സീ​റ്റ് നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രും. ക​ണ​ക്ക് കൂ​ട്ടി ത​ന്നെ​യാ​ണ് ഇ​തു പ​റ​യു​ന്ന​ത്. യു​ഡി​എ​ഫ് ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് ലീ​ഗി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up