Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pace With Changes

Idukki

വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​റ്റ​ങ്ങ​ള്‍​ക്കൊ​പ്പം സ​ഞ്ച​രി​ക്ക​ണം: എം​പി

അ​റ​ക്കു​ളം: വി​ദ്യാ​ര്‍​ഥി​ക​ള്‍ ലോ​ക​ത്തി​ലെ മാ​റ്റ​ങ്ങ​ള്‍​ക്കൊ​പ്പം സ​ഞ്ച​രി​ച്ച് രാ​ജ്യ​ത്തി​ന് മു​ത​ല്‍​ക്കൂ​ട്ടാ​ക​ണ​മെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ഡോ​ക്‌​ട​റ​ല്‍ ബി​രു​ദ​ധാ​രി​ക​ളു​ടെ​യും ഗ്രാ​ജു​വേ​ഷ​ന്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​എം​ഐ കോ​ട്ട​യം പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ന്‍​കു​ന്നേ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. സി​എ​ഫ്ഒ ഫാ. ​ബാ​സ്റ്റി​ന്‍ മം​ഗ​ല​ത്ത്, പ്രി​യോ​ര്‍ ഫാ. ​സ്റ്റാ​ന്‍​ലി ചെ​ല്ലി​യി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​സ​ഫ് ജോ​ര്‍​ജ്, ഫാ. ​ബോ​ബി​ന്‍ കു​മ​രേ​ട്ട്, ഫാ. ​ഡോ​ണി കു​റു​വ​ന്താ​ന​ത്ത്, അ​ധ്യാ​പ​ക​രാ​യ രൂ​പ ജോ​സ്, റോ​ബി മാ​ത്യു, ഡോ. ​ജോ​സ് ജ​യിം​സ്, ഡോ. ​അ​ഞ്ജു പി. ​മാ​ത്യൂ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up