Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Painav

ജീ​പ്പ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി: പൈ​നാ​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട ജീ​പ്പ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​വു​ക​യും സ​മീ​പ​ത്തെ സ്പെ​ഷ്യ​ൽ സ്കൂ​ളി​ന്‍റെ മ​തി​ൽ ത​ക​ർ​ത്ത് മു​റ്റ​ത്തേ​ക്ക് മ​റി​യു​ക​യു​മാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും, മ​റ്റ് നാ​ലു​പേ​രെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് സ്കൂ​ൾ മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up