Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Party Leader

നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ടി​വി​കെ; വി​ജ​യ്‍​യെ നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു

ചെ​ന്നൈ: ടി​വി​കെ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​യി വി​ജ​യ്‌​യെ തെ​ര​ഞ്ഞെ​ടു​ത്തു. 108 എം​എ​ൽ​എ​മാ​രു​ള്ള ടി​വി​കെ​യ്ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ക്കാ​ൻ ഇ​നി 10 പേ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ട​ത്. അ​തി​നി​ടെ കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ​തേ​ടി കെ.​സി.​വേ​ണു​ഗോ​പാ​ലി​ന് ടി​വി​കെ ക​ത്ത് ന​ൽ​കി.

സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഈ​യാ​ഴ്ച ത​ന്നെ വി​ജ​യ് ഗ​വ​ർ​ണ​റെ കാ​ണു​മെ​ന്നും ടി​വി​കെ വ്യ​ക്ത​മാ​ക്കി. മാ​റ്റ​ത്തി​നാ​യു​ള്ള ജ​ന​വി​ധി​യാ​ണി​ത്. 24 മ​ണി​ക്കൂ​റും ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്നാ​ണ് വി​ജ​യ്‍​യു​ടെ ഉ​പ​ദേ​ശ​മെ​ന്നും നി​യു​ക്ത എം​എ​ൽ​എ ജ​ഗ​ന്നാ​ഥ് മി​ശ്ര പ​റ​ഞ്ഞു.

നി​യു​ക്ത എം​എ​ൽ​എ​മാ​രോ​ട് ചെ​ന്നൈ​യി​ൽ തു​ട​രാ​ൻ ടി​വി​കെ നി​ർ​ദേ​ശം ന​ല്‍​കി. എം​എ​ൽ​എ​മാ​രു​മാ​യി വി​ജ​യ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യാ​ണ്. അ​തി​നി​ടെ എം.​കെ. സ്റ്റാ​ലി​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചു.

 

 

Latest News

Corehub Up