Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Permission Period

Wayanad

ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്കു​ള്ള മൈ​ക്ക് പെ​ര്‍​മി​ഷ​ന്‍ സ​മ​യം ദീ​ര്‍​ഘി​പ്പി​ക്ക​ണ​മെ​ന്ന്

ക​ല്‍​പ്പ​റ്റ: ക​ലാ​കാ​ര​ന്‍​മാ​രു​ടെ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന മൈ​ക്ക് പെ​ര്‍​മി​ഷ​ന്‍ രാ​ത്രി 10 എ​ന്നു​ള​ള​ത് 12 ആ​ക്കി പു​തി​ക്കി നി​ശ്ചി​ക്ക​ണ​മെ​ന്ന് നാ​ട്ടു​ക​ലാ​കാ​ര കൂ​ട്ടം ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സീ​സ​ണു​ക​ളി​ല്‍ കി​ട്ടു​ന്ന സ്‌​റ്റേ​ജ് പ​രി​പാ​ടി​ക​ള്‍ കൊ​ണ്ടാ​ണ് നാ​ട​ന്‍ ക​ലാ​കാ​ര​ന്‍​മാ​രു​ടെ കു​ടും​ബം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. പി​ന്ന​ണി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു​പാ​ട് സ്‌​റ്റേ​ജ് ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് ക​ലാ​കാ​ര​ന്‍​മാ​രും അ​നു​ബ​ന്ധ ക​ലാ​കാ​ര​ന്‍​മാ​രും ഇ​ത്ത​ര​ത്തി​ല്‍ ആ​ണ് ജീ​വി​ക്കു​ന്ന​ത്.

രാ​ത്രി 10 ന് ​പ​രി​പാ​ടി​ക​ള്‍ നി​ര്‍​ത്തേ​ണ്ടി വ​രു​ന്ന​തി​നാ​ല്‍ പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട്.ക​ണ്‍​വ​ന്‍​ഷ​ന്‍ ക​ല്‍​പ്പ​റ്റ എ​സ്ഡി​എം​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്നു. ക​ല്‍​പ്പ​റ്റ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സൗ​മ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്മ​ശ്രീ ചെ​റു​വ​യ​ല്‍ രാ​മ​ന്‍ വി​ശി​ഷ്ട അ​തി​ഥി​യാ​യി. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി.​സി. ര​വി, എം.​പി. ന​വാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ണ്‍​വ​ന്‍​ഷ​നി​ല്‍ നാ​ട്ടു ക​ലാ​കാ​ര കൂ​ട്ടം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബൈ​ജു തൈ​വ​മ​ക്ക​ള്‍ സം​ഘ​ട​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം പ്ര​മോ​ദ് തു​ടി​താ​ളം അം​ഗ​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ള്‍ ദു​രീ​ക​രി​ച്ചു.


സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ വി​ജ​യ​ന്‍ ഗോ​ത്ര മൊ​ഴി ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്കു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു. പ​ത്മ​ശ്രീ ചെ​റു​വ​യ​ല്‍ രാ​മ​ന്‍, വാ​സു​ദേ​വ​ന്‍ ചീ​ക്ക​ല്ലൂ​ര്‍, മി​നി ക​രി​മം, പി.​കെ. ബി​നു, ഇ.​ആ​ര്‍. രാ​ജേ​ഷ്, ര​ഞ്ജി​ത്ത്, ര​ജ​നീ​ഷ്, വി.​സി. ര​വി, രാ​ജേ​ന്ദ്ര​ന്‍, ഗം​ഗ ശ്യാം, ​സു​ജി​ത ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ. ​മ​നോ​ജ്, എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഡാ​നി​ഷ് മു​ഹ​മ്മ​ദ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ക​ല്‍​പ്പ​റ്റ സ​ര്‍​വീ​സ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബി​ജു​ജ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ര​മേ​ശ് റാം, ​സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ മ​ജേ​ഷ് രാ​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up