Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pk Basheer

മ​ന്ത്രി എ​ത്തി​യ​പ്പോ​ൾ ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല; ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു

ആ​ല​പ്പു​ഴ: പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ എ​ത്തി​യ​പ്പോ​ള്‍ ആ​ല​പ്പു​ഴ റെ​സ്റ്റ് ഹൗ​സി​ല്‍ ഡ്യൂ​ട്ടി​യി​ലി​ല്ലാ​തി​രു​ന്ന അ​ഞ്ച് ജീ​വ​ന​ക്കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. മാ​നേ​ജ​ര്‍ വി.​വി. വി​പി​ന​ൻ, എ​സ്എ​ൽ​ആ​ർ വ​ർ​ക്ക​ർ കെ. ​ക​മ​ർ, കു​ക്ക് എം.​ആ​ർ. രാ​മാ​നു​ജ​ൻ, മേ​ട്ട ശ്രീ​ക​ല ന​ന്ദ​ന​ൻ, ബ​ട്‌​ല​ർ ബി​നു സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു മ​ന്ത്രി ബീ​ച്ചി​ന​ടു​ത്തു​ള്ള റെ​സ്റ്റ് ഹൗ​സി​ലെ​ത്തി​യ​ത്. അ​പ്പോ​ള്‍ റി​സ​പ്ഷ​നി​ല്‍ ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. ഹാ​ജ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് ജീ​വ​ന​ക്കാ​രി​ല്‍ ര​ണ്ടു ജീ​വ​ന​ക്കാ​ര്‍ മാ​ത്ര​മെ ഹാ​ജ​ര്‍ വെ​ച്ചി​ട്ടു​ള്ളൂ​വെ​ന്ന് ക​ണ്ടെ​ത്തി. ക​മ​റും രാ​മാ​നു​ജ​നു​മാ​യി​രു​ന്നു ഹാ​ജ​ര്‍ വെ​ച്ചി​രു​ന്ന​ത്. വി​പി​ന​ന്‍, ശ്രീ​ക​ല, ബി​നു എ​ന്നി​വ​ര്‍ ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല

മ​ന്ത്രി എ​ത്തി​യ​പ്പോ​ള്‍ ക​മ​റും ബി​നു​വും ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പു​റ​ത്തു​പോ​യി​രു​ന്നു​വെ​ന്നും ശ്രീ​ക​ല​യും രാ​മാ​നു​ജ​നും വി​പി​ന​നും റെ​സ്റ്റ് ഹൗ​സി​ലെ മു​റി​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് മാ​നേ​ജ​ര്‍ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ഹാ​ജ​ര്‍ വെ​ക്കാ​ത്ത​തും ഹാ​ജ​ര്‍ വെ​ച്ച​വ​ര്‍ പു​റ​ത്തു​പോ​യ​തും കൃ​ത്യ​വി​ലോ​പ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.

Latest News

Corehub Up