Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plantain Bunch

വാ​ഴ​ക്കു​ല​യി​ല്‍ ഒ​ളി​പ്പി​ച്ച് എം​ഡി​എം​എ ക​ട​ത്ത്: പ്ര​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടി ക​ര്‍​ണാ​ട​ക പൊ​ലി​സ് കൊ​ച്ചി​യി​ല്‍

കൊ​ച്ചി: വാ​ഴ​ക്കു​ല​യി​ല്‍ ഒ​ളി​പ്പി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് എം​ഡി​എം​എ ക​ട​ത്തി​യ കേ​സി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​ര്‍​ണാ​ട​ക പൊ​ലി​സ് കൊ​ച്ചി​യി​ലെ​ത്തി. ക​ര്‍​ണാ​ട​ക ഇ​ന്റ​ലി​ജ​ന്‍​സ് വി​ഭാ​ഗം അ​ങ്ക​മാ​ലി പൊ​ലി​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ത്തി​യ​ത്. മൈ​സൂ​രു​വി​ലെ ന​ഞ്ച​ന്‍​ഗു​ഡു​വി​ല്‍ നി​ന്നാ​ണ് ഡാ​നി എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ധ​നേ​ഷ് എ​സ്. നാ​യ​ര്‍ കേ​ര​ള​ത്തി​ലേ​ക്ക് എം​ഡി​എം​എ എ​ത്തി​ച്ചി​രു​ന്ന​ത്.

ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ര്‍​ണാ​ട​ക പൊ​ലി​സ് ഇ​ന്ന​ലെ അ​ങ്ക​മാ​ലി പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്. ന​ഞ്ച​ന്‍​ഗു​ഡു​വി​ല്‍ ആ​റേ​ക്ക​ര്‍ വാ​ഴ​ത്തോ​ട്ട​മാ​ണ് ഇ​യാ​ള്‍​ക്കു​ള്ള​ത്. ബം​ഗ​ളൂ​രു​വി​ലും മൈ​സു​രു​വി​ലു​മു​ള്ള നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി​ക​ളി​ല്‍ നി​ന്നാ​ണ് എം​ഡി​എം​എ വാ​ങ്ങി​യി​രു​ന്ന​ത് എ​ന്നാ​യി​രു​ന്നു ധ​നേ​ഷ് മൊ​ഴി ന​ല്‍​കി​യ​ത്. ഇ​തി​ല്‍ ക​ര്‍​ണാ​ട​ക പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തും.

2023 മു​ത​ല്‍ വാ​ഴ​ക്കു​ല​ക​ള്‍​ക്കി​ട​യി​ല്‍ വ​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് എം​ഡി​എം​എ ക​ട​ത്തി​വ​രു​ന്നു​ണ്ട്. ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​യി​ല്‍ അ​റ​സ്റ്റി​ലാ​യ ഹ​രി​കൃ​ഷ്ണ​ന്റെ ഫോ​ണി​ല്‍ നി​ന്നാ​ണ് പൊ​ലി​സ് ധ​നേ​ഷി​ലേ​ക്കും ല​ഹ​രി ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ത്യ​സ്ത രീ​തി​ക​ളി​ലേ​ക്കും എ​ത്തി​യ​ത്.

Latest News

Corehub Up