Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Powerlifting

Kerala

പവർലിഫ്റ്റിംഗ് ബേസിക് ട്രെയിനർ കോഴ്‌സ്

ആ​ല​പ്പു​ഴ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​വ​ർ​ലി​ഫ്റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ, ഏ​ഷ്യ​ൻ പ​വ​ർ​ലി​ഫ്റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ, പ​വ​ർ​ലി​ഫ്റ്റിം​ഗ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഐ​പി​എ​ഫ് കോ​ച്ച് കോ​ഴ്‌​സ് ലെ​വ​ൽ ര​ണ്ടും ബേ​സി​ക് ട്രെ​യി‌​ന​ർ കോ​ഴ്‌​സും ആ​ല​പ്പു​ഴ റ​മ​ദ ഹോ​ട്ട​ലി​ൽ 18 മു​ത​ൽ 22 വ​രെ ന​ട​ത്തും.

ഏ​ഷ്യ​യി​ൽ ജ​പ്പാ​ൻ, ഖ​ത്ത​ർ, ഹോ​ങ്കംഗ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഐ​പി​എ​ഫ് നേ​രി​ട്ട് ന​ട​ത്തു​ന്ന കോ​ച്ചിം​ഗ് കോ​ഴ്‌​സ് ഇ​തു​വ​രെ ന​ട​ന്നി​ട്ടു​ള്ള​ത്. അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ കോ​ച്ചു​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ദേ​ശീ​യ ടീ​മു​ക​ളു​ടെ കോ​ച്ചാ​യി പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഈ ​കോ​ഴ്‌​സ് പാ​സാ​യി​രി​ക്ക​ണം.

Latest News

Corehub Up