Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Praharam Movie

പ്ര​ഹ​രം വ​രു​ന്നു  

പു​തു​മു​ഖം വാ​മി​ഖ​യും റോ​ഷ​ൻ ച​ന്ദ്ര​യും ഒ​ന്നി​ക്കു​ന്ന ആ​ക്ഷ​ൻ റി​വ​ഞ്ച് ത്രി​ല്ല​ർ ‘പ്ര​ഹ​രം' ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. ഇ​തി​ഹാ​സ, സ്റ്റൈ​ൽ, കാ​മു​കി എ​ന്നീ സി​നി​മ​ക​ൾ​ക്കു​ശേ​ഷം ബി​നു എ​സ് സം​വി​ധാ​നം ചെ​യ്യു ന്ന ​ചി​ത്രം.

നി​ർ​മാ​ണം ര​ഥ​ക് ആ​ർ​ട്സി​ന്‍റെ ബാ​ന​റി​ൽ ഖാ​ദ​ർ ഹ​സ​ൻ. തി​ര​ക്ക​ഥ സു​ജി​ത്ത് അ​ജി​ത്ത് കു​മാ​ർ, ബി​നു സ​ദാ​ന​ന്ദ​ൻ. സു​ധീ​ഷ്, പ​വി​ത്ര​ൻ, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, രാ​ജേ​ഷ് ശ​ർ​മ, തു​ഷാ​ര പി​ള്ള, ആ​ൻ മെ​ർ​ല​റ്റ്, അ​നീ​റ്റ, ശ്രീ​ജ, ഹ​രി​ശ്രീ യൂ​സ​ഫ്, രാ​ജീ​വ് രാ​ജ്, അ​രു​ൺ ബെ​ല്ലാ​ൻ​ഡ്, അ​ബി​ൻ ബി​നോ, മ​ൻ​രാ​ജ്, അ​രു​ൺ സോ​ൾ, ബ​ദ്രി, അ​ർ​ണ​വ് വി​ഷ്ണു, ജി​തി​ൻ വാ​വ എ​ന്നി​വ​ർ മ​റ്റു വേ​ഷ​ങ്ങ​ളി​ൽ.

ഛായാ​ഗ്ര​ഹ​ണം: സി​നോ​ജ് പി. ​അ​യ്യ​പ്പ​ൻ, സം​ഗീ​തം: സ​തീ​ഷ് ര​ഘു​നാ​ഥ​ൻ. ചി​ത്ര​സം​യോ​ജ​നം: അ​രു​ൺ വൈ​ഗ. ഗാ​ന​ര​ച​ന: ബി.​കെ ഹ​രി​നാ​രാ​യ​ണ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: പ്രേ​മ​ൻ പെ​രു​മ്പാ​വൂ​ർ. പി​ആ​ർ​ഒ: പി. ​ശി​വ​പ്ര​സാ​ദ്

Latest News

Corehub Up