Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pre Wedding Event

‘പൊ​ക്കം കു​റ​ഞ്ഞ ആ​ളു​ക​ളെ അ​ല​ങ്കാ​ര വ​സ്തു​ക്ക​ളാ​ക്കി’; പ്രീ-​വെ​ഡിം​ഗ് കാ​ർ​ണി​വ​ൽ വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് അ​ഹാ​ന

വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ‘അ​മ്മു-​നി​മ്മു’ കാ​ർ​ണി​വ​ൽ ആ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ര്‍​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ.

ഉ​യ​രം കു​റ​ഞ്ഞ (ഡ്വാ​ർ​ഫി​സം ഉ​ള്ള) വ്യ​ക്തി​ക​ളെ കാ​ർ​ണി​വ​ലി​ൽ പ​ങ്കെ​ടു​പ്പി​ച്ച് വി​നോ​ദ​ത്തി​നാ​യു​ള്ള അ​ല​ങ്കാ​ര വ​സ്തു​ക്ക​ളാ​ക്കി മാ​റ്റി​യെ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ​ക്കാ​ണ് താ​രം വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

ത​ന്‍റെ പോ​സ്റ്റി​ന് താ​ഴെ വ​ന്ന ഒ​രു വി​മ​ർ​ശ​ന ക​മ​ന്‍റി​നാ​ണ് അ​ഹാ​ന നേ​രി​ട്ട് മ​റു​പ​ടി ന​ൽ​കി​യ​ത്. ‘പൊ​ക്കം കു​റ​ഞ്ഞ ആ​ളു​ക​ളെ വ​സ്തു​വ​ൽ​ക്ക​രി​ക്കു​ന്ന​തും, വെ​റു​മൊ​രു സൗ​ന്ദ​ര്യ​പ​ര​മാ​യ അ​ല​ങ്കാ​ര​വ​സ്തു​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും കാ​ണു​മ്പോ​ൾ സ​ത്യം പ​റ​ഞ്ഞാ​ൽ വ​ലി​യ അ​സ്വ​സ്ഥ​ത തോ​ന്നു​ന്നു.’-​ഇ​താ​യി​രു​ന്നു വി​മ​ർ​ശ​ന ക​മ​ന്‍റ്.

 

Latest News

Corehub Up