Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Princejoy

ഒ​രു മോ​ശം സി​നി​മ അ​ല്ല ചെ​യ്ത​തെ​ന്ന ബോ​ധ്യ​മു​ണ്ട്: കു​റി​പ്പു​മാ​യി ‘ടൈ​റ്റ​ൻ​സ്’ സം​വി​ധാ​യ​ക​ൻ  

ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ടൈ​റ്റ​ൻ​സ് എ​ന്ന ചി​ത്രം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​നു വേ​ണ്ടി​യ​ല്ല തി​യ​റ്റ​റി​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​നു വേ​ണ്ടി ചെ​യ്ത സി​നി​മ​യാ​ണെ​ന്ന് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ പ്രി​ൻ​സ് ജോ​യ്.

തി​യ​റ്റ​റി​ൽ നി​ന്നും സി​നി​മ ഇ​ല്ലാ​താ​കും മു​മ്പേ ത​ന്നെ ‘ടൈ​റ്റ​ൻ​സ്’ എ​ല്ലാ​വ​രും കാ​ണ​ണ​മെ​ന്നും പ്രി​ൻ​സ് അ​ഭ്യ​ർ​ഥി​ക്കു​ന്നു.

‘‘ഒ​രു മോ​ശം സി​നി​മ അ​ല്ല ചെ​യ്ത​തെ​ന്ന ഉ​റ​ച്ച ബോ​ധ്യ​ത്താ​ലാ​ണ് ഞാ​ൻ ഇ​തെ​ഴു​തു​ന്ന​ത്. എ​ന്ന് ക​രു​തി മ​ല​യാ​ള​ത്തി​ലെ ക​ൾ​ട്ട് ക്ലാ​സി​ക്‌ സി​നി​മ​യാ​ണ് ‘ടൈ​റ്റ​ൻ​സ്’ എ​ന്നും ഞ​ങ്ങ​ൾ പ​റ​യു​ന്നി​ല്ല. ഫാ​ന്‍റ​സി​ക്കും റി​യാ​ലി​റ്റി​ക്കും ഇ​ട​യി​ൽ നി​ന്നു​കൊ​ണ്ടാ​ണ് അ​തി​ന്‍റെ തി​ര​ക്ക​ഥ​യെ ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. അ​തി​ന്‍റെ പ​ശ്ചാ​ത്ത​ലം ഗ്രൗ​ണ്ട​ഡ് ആ​ക​ണം എ​ന്ന നി​ർ​ബ​ന്ധ​വും ഞ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നു.

നി​ങ്ങ​ൾ ത​ന്ന എ​ല്ലാ നി​രൂ​പ​ണ​ങ്ങ​ളും എ​ന്‍റെ ടേ​ക്ക് എ​വേ ആ​ണ്. ഇ​തു​വ​രെ സി​നി​മ കാ​ണാ​ത്ത​വ​രോ​ട്...​അ​ടു​ത്ത വീ​ക്കെ​ന്‍റി​ൽ കാ​ണാ​മെ​ന്ന് ക​രു​തു​ന്ന​വ​രോ​ട്..​ഫാ​ന്‍റ​സി സി​നി​മ​ക​ളെ സ്നേ​ഹി​ക്കു​ന്ന​വ​രോ​ട് ..യു​ക്തി​ര​ഹി​ത ത​മാ​ശ​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രോ​ട്..​പ​രീ​ക്ഷ​ണ സി​നി​മ​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​വ​രോ​ട്..

ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ന​ല്ല.. ആ​ൾ​ക്കൂ​ട്ട​ത്തി​ന് വേ​ണ്ടി ചെ​യ്ത സി​നി​മ​യാ​ണ് ടൈ​റ്റ​ൻ​സ്. ക​ഴി​യു​മെ​ങ്കി​ൽ പ​ടം തി​യേ​റ്റ​റി​ൽ കാ​ണു​ക, തി​യ​റ്റ​റീ​ന്ന് ‘ടൈ​റ്റ​ൻ​സ്’ ഇ​ല്ലാ​താ​വും മു​ന്നേ..’’​പ്രി​ൻ​സ് ജോ​യ്‌​യു​ടെ വാ​ക്കു​ക​ൾ.

അ​നു​ഗ്ര​ഹീ​ത​ൻ ആ​ന്‍റ​ണി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം പ്രി​ൻ​സ് ജോ​യ് സം​വി​ധാ​നം ചെ​യ്ത ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണ് ‘ടൈ​റ്റ​ൻ​സ്’.

Latest News

Corehub Up