Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prioritized

Kollam

ടൂ​റി​സം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ കൊ​ല്ല​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​കും: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

കു​ണ്ട​റ : ടൂ​റി​സം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ കൊ​ല്ല​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​കു​മെ​ന്നും കു​ണ്ട​റ​യ്ക്ക് അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്.
കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ല്‍ പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വ​ത്സ​ല സ​തീ​ശ​ന്‍ ചി​റ്റു​മ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദുമോ​ള്‍, സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​നി​ല്‍​കു​മാ​ര്‍, വി​ജ​യ​കു​മാ​ര്‍, മാ​യ​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ണ്‍ ഡാ​നി​യേ​ല്‍ എ.​കെ. പ്ര​സ​ന്ന​കു​മാ​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ ജ​യ​ല​ക്ഷ​്മി, മെ​ഡി​ക്ക​ല്‍ സു​പ്ര​ണ്ട് സീ​മ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്്‌ട്രീയ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
കു​ണ്ട​റ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വി​നോ​ദ് കു​മാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

 

Latest News

Corehub Up